മയില്‍പ്പീലിക്കണ്ണു കൊണ്ട് ...
ചിത്രം | കസവുതട്ടം (1967) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല, എ എം രാജ |
വരികള്‍
Lyrics submitted by: Jayasree Thottekkat Mayilpeeli kannu kondu Khalbinte kadalaassil maappila paattu kurichavane Paattinte chirakinmel parimalam thoovunna Panineer poovinte perenthu? Mohabbathu Vaakapoonthanalathu .... pakal kinaavum kandu Vaasana poochoodi ninnavale Ponninte noolu kondu patturumaalil nee Paathi thunniya perenthu? Parayooolla! Mayilppeeli............ Thaali pathacheduthu ...thala nirachenna thechu. Thaamara kulangare varunnavale Poomaniyaraykkullil orungivaraan pona Puthu manavaalante perenthu? Parayoolla! Mayilppeeli........... | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് മയിൽപ്പീലിക്കണ്ണു കൊണ്ടു ഖൽബിന്റെ കടലാസ്സിൽ മാപ്പിളപ്പാട്ടു കുറിച്ചവനേ പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന പനിനീർ പൂവിന്റെ പേരെന്ത്? മൊഹബ്ബത്ത് വാകപ്പൂന്തണലത്ത് പകല്‍ക്കിനാവും കണ്ട് വാസനപ്പൂചൂടി നിന്നവളേ പൊന്നിന്റെ നൂലു കൊണ്ടു പട്ടുറുമാലിൽ നീ പാതി തുന്നിയ പേരെന്ത്? പറയൂല്ല!... (മയിൽ) താളി പതച്ചെടുത്ത് തല നിറച്ചെണ്ണ തേച്ച് താമരക്കുളങ്ങരെ വരുന്നവളേ പൂമണിയറയ്ക്കുള്ളിൽ ഒരുങ്ങിവരാൻ പോണ പുതു മണവാളന്റെ പേരെന്ത്...? പറയൂല്ല!.. (മയിൽ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലുവാപ്പുഴയില്‍ മീന്‍ പിടിക്കാന്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാല്‍ക്കാരീ പാല്‍ക്കാരീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പണ്ടു മുഗള്‍ക്കൊട്ടാരത്തില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കല്ലുകൊണ്ടോ കരിങ്കല്ലു കൊണ്ടോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ധൂമരശ്മിതന്‍
- ആലാപനം : പി ബി ശ്രീനിവാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മയില്‍പ്പീലിക്കണ്ണു കൊണ്ട് (ശോകം)
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാണിക്യ മണിയായ പൂമോളേ [Bit]
- ആലാപനം : ബി വസന്ത, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ