Mailaanchi ...
Movie | Nandini Oppol (1994) |
Movie Director | Mohan Kupleri |
Lyrics | ONV Kurup |
Music | Ouseppachan |
Singers | S Janaki |
Lyrics
Added by Kalyani on October 9, 2010 മൈലാഞ്ചി എന്തിന്നീ മണവാട്ടിപ്പെണ്ണിന്റെ മാണിക്കക്കൈയുകളില്‍ ... മാരന്നു നീ നറുംതേനാണു തേനിന്‍ മാതളത്തൊടുപാത്രം ..ഓ ... മാതളച്ചില്ലുപാത്രം...ഓ ... മാതളച്ചില്ലുപാത്രം ... (...മൈലാഞ്ചി ..) താമരപ്പൊന്‍നൂലാല്‍ നെയ്തതാരീ പാദുകം താമരപ്പൊന്‍നൂലാല്‍ നെയ്തതാണെന്‍ പാദുകം ഓമനക്കൈത്താരില്‍ മണിനാദമോലും കാങ്കണം കാണും കണ്ണിനു കണിയായ് കുളിരായ് കാനാക്കണ്ണിനു കനവായ് നിനവായ് കാണും കണ്ണിനു കണിയായ് കുളിരായ് കാനാക്കണ്ണിനു കനവായ് നിനവായ് നീ വാഴും അരമനയില്‍ .... (...മൈലാഞ്ചി ..)(2) നീലമത്സ്യം നീന്തും നീള്‍മിഴിപ്പൂംപൊയ്കകള്‍ നീലമത്സ്യം നീന്തും നീള്‍മിഴിപ്പൂംപൊയ്കകള്‍ കാലം തേടും കണ്ണാടികള്‍ നേരെ കാണും വേളയില്‍ നാണം പൂണ്ടപ്പോള്‍ മിഴിചിമ്മി തലതാഴ്ത്തി താഴെ നഖചിത്രം എഴുതും വെറുതെ .. നാണം പൂണ്ടപ്പോള്‍ മിഴിചിമ്മി തലതാഴ്ത്തി താഴെ നഖചിത്രം എഴുതും വെറുതെ .. ഈ രാവില്‍ ..മണിയറയില്‍... (...മൈലാഞ്ചി ..)(2) ---------------------------------- Added by Kalyani on October 9, 2010 Mailaanchi enthinnee manavaattippenninte maanikkakkaiyyukalil... maarannu nee narum thenaanu thenin maathalathodu paathram..oh... maathala chillupaathram...oh.. maathala chillupaathram... mailaanchi enthinnee manavaattippenninte maanikkakkaiyyukalil... thaamarappon noolaal neythathaaree paadukam thaamarappon noolaal neythathaanen paadukam omanakkaithaaril maninaadamolum kaankanam kaanum kanninu kaniyaay kuliraay kaanaakkanninu kanavaay ninavaay kaanum kanninu kaniyaay kuliraay kaanaakkanninu kanavaay ninavaay nee vaazhum aramanayil.... (...mailaanchi..) (2) neela malsayam neenthum neelmizhippoom poykakal neela malsayam neenthum neelmizhippoom poykakal kaalam thedum kannaadikal nere kaanum velayil naanam poondappol mizhichimmi thala thaazhthi thaazhe nakhachitram ezhuthum veruthe.. naanam poondappol mizhichimmi thala thaazhthi thaazhe nakhachitram ezhuthum veruthe.. ee raavil...maniyarayil... (...mailaanchi..) (2) |
Other Songs in this movie
- Innallo Poothirunnal
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Ouseppachan