Poru Nee Vaarilam ...
Movie | Kaashmeeram (1994) |
Movie Director | Rajeev Anchal |
Lyrics | Gireesh Puthenchery |
Music | MG Radhakrishnan |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010 പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ (പോരു) ഉള്ളിൽ മൂളും സാരംഗീ നിൻ ശ്രീലാലാപം കേൾക്കും നേരം നൂപുരം കൊരുക്കുമീ യമുന ധന്യയായ് (പോരു) ആ....ആ...ആ....ആ...ആ..... ഓരോ സ്വരമുകുളങ്ങൾ ഇതളിടുമേതോ രാവിൻ ആരാമത്തിൽ മഞ്ഞിൻ കുളുർമണിയെണ്ണൂം മനസ്സിലെ മൌനം ചാർത്തും കാശ്മീരത്തിൽ വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ വരമൊഴി രാധേ നിൻ ഗീതമാവാൻ (2) സ്വർണ്ണത്തേരിൽ വരും മായക്കണ്ണനെ നിൻ മടുമലർമിഴിമുനയാൽ മൂടുമോ (പോരു) ഉം....ഉം....ഉം....ഉം....ഉം....ഉം..... കാറ്റിൻ കരകമലങ്ങൾ വിതറിയ മേഘം ചാർത്തും നക്ഷത്രങ്ങൾ ആരോ പ്രിയതരമായ് നിൻ മണിമുടി മൂടാൻ തേടും മുത്താകുമ്പോൾ ശുഭലയദർശനേ നിൻ നെറ്റിപ്പൊട്ടിടാൻ സുമധുര ചന്ദനം ചാലിക്കുമ്പോൾ (2) കുംഭപ്പൌർണമിതൻ തങ്കക്കൈവിരലിൽ ഒരു മണിമോതിരമായ് മിന്നി ഞാൻ (പോരു) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 16, 2011 Poru nee vaarilam chandralekhe shajahan theerthoree ranga bhoovil(2) Ullil moolum sarangi nin sreelaalaapam kelkkum neram Noopuram korukkumee yamuna dhanyayaay (Poru nee ..) aa...aa...aa...aa... Oro swara mukulangal ithalidum etho raavin aaraamathil Manjin kulurmani ennum manassile mounam charthum kashmeerathil Vanalatha chaanchaadum niravalli kudilile varamozhi radhe nin geethamaavaan(2) Swarnna theril varum maya kannane nin madumalar mizhi munayaal moodumo (Poru nee ..) um..um..um..um.... Kaatin kara kamalangal vithariya megham charthum nakshathrangal Aaro priyatharamaay nin mani mudi moodaan thedum muthaakumbol Shubalaya dharshane nin netti pottidaan sumadhura chandanam chaalikkumbol(2) Kumba pournnami than thanka kai viralil oru mani mothiramaay minni njan (Poru nee ..) |
Other Songs in this movie
- Novumidanenchil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Masthikiye Rath
- Singer : Malgudi Subha, Murali Krishna | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Poru Nee Vaarilam
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan