ധൂമരശ്മിതന്‍ ...
ചിത്രം | കസവുതട്ടം (1967) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ബി ശ്രീനിവാസ്, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Aa....aa...aa... Dhoomarashmithan theril vannuvo bhoomiyil veendum aamina aamina aamina aamina moodalmanjil alinjuchernnoru mooka jeevithavedana vedana vedana vedana.... aa....aa....aa.... ullilormmakal pandu chaariya chilluvaathil thurannuvo? varnna moodupadathukil kondu kannuneeru thudachuvo ??- 2 aa...aa...aa...aa.... ummayillaatha pinchukunjungal ummaye kandunarnnuvo? chumbanathinu daahathapthmaam chundu paathi vidarnnuvo - 2 aa....aa....aa...aa.... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ധൂമ രശ്മിതൻ തേരിൽ വന്നുവൊ ഭൂമിയിൽ വീണ്ടും ആമിനാ ആമിനാ ആമിനാ ആമിനാ മൂടൽ മഞ്ഞിൽ അലിഞ്ഞു ചേർന്നൊരു മൂക ജീവിത വേദന വേദന വേദന വേദന.. ആ... ഉള്ളിലോർമ്മകൾ പണ്ടു ചാരിയ ചില്ലു വാതിൽ തുറന്നുവോ വർണ്ണ മൂടുപടത്തുകിൽ കൊണ്ട് കണ്ണു നീരു തുടച്ചുവോ ? ആ....ആ...ആ....ആ...(ധൂമ...) ഉമ്മയില്ലാത്ത പിഞ്ചു കുഞ്ഞുങ്ങൾ ഉമ്മയെ കണ്ടുണർന്നുവോ ? ചുംബനത്തിനു ദാഹ തപ്തമാം ചുണ്ടു പാതി വിടർന്നുവോ ? ആ....ആ.....ആ.....ആ... (ധൂമ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലുവാപ്പുഴയില് മീന്‍ പിടിക്കാന്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാല്‍ക്കാരീ പാല്‍ക്കാരീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മയില്‍പ്പീലിക്കണ്ണു കൊണ്ട്
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പണ്ടു മുഗള്‍ക്കൊട്ടാരത്തില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കല്ലുകൊണ്ടോ കരിങ്കല്ലു കൊണ്ടോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മയില്‍പ്പീലിക്കണ്ണു കൊണ്ട് (ശോകം)
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാണിക്യ മണിയായ പൂമോളേ [Bit]
- ആലാപനം : ബി വസന്ത, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ