മകയിരം നക്ഷത്രം [D] ...
ചിത്രം | ചക്രവാകം (1974) |
ചലച്ചിത്ര സംവിധാനം | തോപ്പില്‍ ഭാസി |
ഗാനരചന | വയലാര്‍ |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical makayiram nakshathram mannil veenu madiyilninnoru muthum veenu muthine mannil kidathiyurakki maanathe nakshtathram madangippoyi kaalathu kanchimmiyunarnnalo-muth kanneerinullilalinjalo ammaykku mathram akakkambil thulumbum amminjappaalinu karanjalo muthu pottikkaranjalo vavo..muthu vaavo...vavo.. swapnathilammavanneduthalo-muthin ulppoovilumma koduthalo swargathu mathram manassilaakarulla shabdhahtil konji vilichalo muthu koodepparannalo vaavo...muthu vaavo..vaavo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മകയിരം നക്ഷത്രം മണ്ണില്‍ വീണു മടിയില്‍ നിന്നൊരു മുത്തും വീണു മുത്തിനെ മണ്ണില്‍ കിടത്തിയുറക്കി മാനത്തെ നക്ഷത്രം മടങ്ങിപ്പോയി കാലത്ത് കണ്ചിമ്മി ഉണര്‍ന്നാലോ - മുത്ത് കണ്ണീരിനുള്ളിലലിഞ്ഞാലോ അമ്മയ്ക്ക് മാത്രം അകക്കാമ്പില്‍ തുളുമ്പും അമ്മിഞ്ഞപ്പാലിനു കരഞ്ഞാലോ മുത്ത് പൊട്ടിക്കരഞ്ഞാലോ വാവോ ..മുത്ത് വാവോ ...വാവോ .. സ്വപ്നത്തിലമ്മവന്നെടുത്താലോ - മുത്തിന് ഉള്‍പ്പൂവിലുമ്മ കൊടുത്താലോ സ്വര്‍ഗ്ഗത്തു മാത്രം മനസ്സിലാകാറുള്ള ശബ്ദത്തില്‍ കൊഞ്ചി വിളിച്ചാലോ മുത്ത് കൂടെപ്പറന്നാലോ വാവോ ..മുത്ത് വാവോ ...വാവോ .. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെളുത്ത വാവിനും
- ആലാപനം : കെ ജെ യേശുദാസ്, അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- പമ്പാനദിയിലെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- പടിഞ്ഞാറൊരു പാലാഴി
- ആലാപനം : കെ ജെ യേശുദാസ്, ലത രാജു | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- ഗഗനമേ ഗഗനമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- മകയിരം നക്ഷത്രം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്