നാഥാ നിൻ ഗന്ധർവ്വ [F] ...
ചിത്രം | എഴുത്തച്ഛൻ (1994) |
ഗാനരചന | കൈതപ്രം |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on February 27, 2010 നാഥാ നിന്‍ ഗന്ധര്‍വ്വമണ്ഡപംതന്നില്‍ ഞാന്‍ ഭഗ്നപാദങ്ങളാല്‍ നൃത്തമാടാം... മിഴിനീരിലൊഴുകുമീ സ്നേഹമനോരഥ- വേഗത്തില്‍ നിന്‍ മുന്നിലാടാം... (നാഥാ) സര്‍വ്വാഭരണവിഭൂഷിതയാമെന്‍ ചൂഡാരത്നമെടുക്കൂ... നിന്‍ വിരിമാറിലെ വനമാലയിലെ വിശോകമലരിനെ എതിരേല്‍ക്കൂ നിത്യതപസ്വിനിയാമെന്‍ മംഗളനാദം കേള്‍ക്കാനുണരൂ വസന്തം വിതുമ്പും ചിലമ്പിന്‍ തിരയിളകിയിരമ്പും ലയത്തില്‍ ലയിക്കൂ (നാഥാ) വ്രീളാലോലതരംഗിണിപോലും ശോകാകുലമല്ലോ... ഉന്മാദിനിയാം നിന്നെത്തേടുമെന്‍ ജീവാത്മാവിനെ എതിരേല്‍ക്കൂ എന്റെ തമോമയ ജീവിതസന്ധ്യാ- ദീപാരാധനയായി.. നിനക്കായ് ജ്വലിക്കും വിളക്കിന്‍ മിഴിമുനകളുലഞ്ഞു... ഹൃദന്തം തുളുമ്പീ... (നാഥാ) ---------------------------------- Added by Susie on September 14, 2010 naadhaa nin gandharvamandapam thannil njaan bhagnapaadangalaal nrithamaadaam mizhineerilozhukumee snehamanoradha vegathil nin munnilaadaam (naadhaa) sarvaabharana vibhooshithayaamen choodaaratnamedukkoo nin virimaarile vanamalayile vishoka malarine ethirelkkoo nithya thapaswiniyaamen mangala naadam kelkkaanunaroo vasantham vithumbum chilambin thirayilakiyirambum layathil layikkoo (naadhaa) vreelaa lola tharangini polum shokaakulamallo unmaadiniyaam ninnethedumen jeevaathmaavine ethirelkkoo ente thamomaya jeevithasandhyaa- deepaaraadhanayaayi ninakkaay jwalikkum vilakkin mizhimunakalulanju hridantham thulumbi (naadhaa) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജന്മാന്തരങ്ങളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- സമയം മനോഹരം
- ആലാപനം : പ്രദീപ് സോമസുന്ദരം, രഞ്ജിനി മേനോന്‍ | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- നാഥാ നിൻ ഗന്ധർവ്വ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- കേളി നന്ദന
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- സ്വർഗ്ഗവാതിൽ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍