View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Malaramban ...

MovieChukkaan (1994)
Movie DirectorThampi Kannanthanam
LyricsONV Kurup
MusicSP Venkitesh
SingersKJ Yesudas, KS Chithra

Lyrics


Added by madhavabhadran@yahoo.co.in on December 26, 2009
 ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
(m) മലരമ്പന്‍ തഴുകുന്ന കിളിമകളേ
(f) തഴുകുമ്പം തളിര്‍മെയ്യില്‍ കുളിരല്ലേ
(m) മലരമ്പന്‍ തഴുകുന്ന കിളിമകളേ
(f) തഴുകുമ്പം തളിര്‍മെയ്യില്‍ കുളിരല്ലേ
(m) കുളിരല പൂമഞ്ഞായി പടരുകയായി
(f) അതിലൊരു തിങ്കള്‍പ്പൂ വിരിയുകയായി
(m) കനകപരാഗങ്ങള്‍ പൊഴിയുകയായി
(f) അതിലൊരു സ്വപ്നത്തിന്‍ കളമെഴുതാന്‍
(m) ദേവതയായതില്‍ നീ നടമാടും
(m) മലരമ്പന്‍ തഴുകുന്ന കിളിമകളേ
(f) തഴുകുമ്പം തളിര്‍മെയ്യില്‍ കുളിരല്ലേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

(m) കണ്ണീരോലും നിന്‍ കവിളിണയില്‍
(f) മെല്ലേത്തൊട്ടു നീ തിരുവിരലാല്‍
(m) അന്നെന്നാത്മാവിന്‍ അമൃതകണം
(f) കന്നിപ്പൂവാം ഞാന്‍ അണിയുകയായി
(m) ഒരു ജന്മത്തിന്‍ വഴിയില്‍
(f) ഒരു സ്വപ്നത്തിന്‍ തണലില്‍
(d) ഒരുമിച്ചൂ നാം ഒരുനാള്‍ പിരിയാതൊരുനിമിഷം
(m) മലരമ്പന്‍ തഴുകുന്ന കിളിമകളേ
(f) തഴുകുമ്പം തളിര്‍മെയ്യില്‍ കുളിരല്ലേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,

(m) തെങ്ങോലത്തുമ്പില്‍ കുരുവികളും
(f) കുഞ്ഞിക്കൂടൊന്നില്‍ കുളിരണയേ
(m) ഒന്നിച്ചോരോരോ കഥ പറയാം
(f) മണ്ണില്‍ സ്വര്‍ഗ്ഗത്തിന്‍ മധു നുകരാം
(m) ഒരു മോഹത്തിന്‍ കനലായി കരളില്‍ കത്തിപ്പടരൂ
(d) ഹൃദയങ്ങള്‍ പൊന്‍ചിറകാര്‍ന്നുയരും ഗഗനമിതാ
// മലരമ്പന്‍ ….......................//

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

malaramban thazhukunna kilimakale
thazhukumbam thalir meyyil kuliralle(2)
kulirala poomanjaayi padarukayaayi
athiloru thingal poo viriyukayaayi
kanaka paraagangal pozhiyukayaayi
athiloru swapnathin kalamezhuthaan
devathayaayathil nee nadamaadum
(malaramban....)

kanneerolum nin kavilinayil
melle thottu nee thiruviralaal
annennaalmaavin amrithakanam
kannipoovaam njan aniyukayayi
oru jenmathin vazhiyil
oru swapnathin thanalil
orumichoonaam orunaal
piriyaruthorunimisham
(malaramban....)

thengolathumbil kuruvikalum
kunnikoodonnil kuliraniye
onnichororo kadha parayaam
mannil swargathin madhunukaram
oru mohathin kanalaayi karalil kathy padaru
hridayangal ponchirakarnnuyarum gaganamithaa
(malaramban....)



Other Songs in this movie

Iniyaathra
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : SP Venkitesh
Anthimaanam
Singer : KJ Yesudas, KS Chithra   |   Lyrics : ONV Kurup   |   Music : SP Venkitesh
Thaalathil
Singer : KJ Yesudas, Chorus   |   Lyrics : ONV Kurup   |   Music : SP Venkitesh