View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രക്തസാക്ഷികളേ ലാൽസലാം ...

ചിത്രംചീഫ്‌ മിനിസ്റ്റർ കെ. ആർ ഗൗതമി (1994)
ചലച്ചിത്ര സംവിധാനംരാജ് ബാബു
ഗാനരചനപി ഭാസ്കരൻ
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

rakthasaakshikale....Aa....
laal salaam...laal salaam
rakthasaakshikale.....
Inquilaab Zindaabaad
Inquilaab Zindaabaad
Zindaabaad Zindaabaad
Inquilaab Zindaabaad
Zindaabaad Zindaabaad
Inquilaab Zindaabaad
Inquilaab Zindaabaad
Inquilaab Zindaabaad

chenninamoorum vennikkodikal
vinniluyarthi munnottu
samathwa sundara noothana lokam
paduthuyarthaan munnottu
munnottu munnottu munnottu
(Inquilaab)

chotta muthalkke chudala vareykkum
pattini thinnum karshakare (chotta)
kazhalil changala kettippoottiya
thozhilaalikale marddithare
thozhilaalikale marddithare
Zindaabaad Zindaabaad
Inquilaab Zindaabaad
(Inquilaab)

puthiyoru mannu pirakkunnu
puthiyoru vinnu vilikkunnu

puthiyoru mannu pirakkunnu
puthiyoru vinnu vilikkunnu
janaadhipathya viplavalakshyam
vilichidunnu munnottu
vilichidunnu munnottu
munnottu munnottu munnottu
(Inquilaab)

changalakal podipodiyaay
thakarnnu veena vilangukal
changalakal podipodiyaay
thakarnnu veena vilangukal
unarnnu janathaa viplava veeryam
punnapparayil vayalaaril
punnapparayil vayalaaril
Zindaabaad Zindaabaad
Inquilaab Zindaabaad
(Inquilaab)

thadavarakal than kavaadamellaam
thakarthu navayuga janashakthi
raajadhaaniyil chenkodi ponthi
janaadhipathyam vijayichu
janaadhipathyam vijayichu
vijayichu vijayichu vijayichu
(Inquilaab)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

രക്തസാക്ഷികളേ ലാൽസലാം
ലാൽസലാം രക്തസാക്ഷികളേ
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌(2)
സിന്ദാബാദ്‌ സിന്ദാബാദ്‌ (2)
ചെന്നിണമൂറും വേന്നിക്കൊടികൾ
വിണ്ണിലുയർത്തീ മുന്നോട്ട്‌
സമത്വസുന്ദര നൂതനലോകം
പടുത്തുയർത്താൻ മുന്നോട്ട്‌
(ഇങ്ക്വിലാബ്‌..)

ചൊട്ട മുതൽക്കേ ചുടലവരേയ്ക്കും
പട്ടിണി തിന്നും കർഷകരേ
കഴലിൽ ചങ്ങല കെട്ടിപ്പൂട്ടിയ
തൊഴിലാളികളേ മർദ്ദിതരേ
(ഇങ്ക്വിലാബ്‌...)

പുതിയൊരു മന്ന് പിറക്കുന്നു
പുതിയൊരു വിണ്ണു വിളിക്കുന്നു
ജനാധിപത്യ വിപ്ലവം ലക്ഷ്യം
വിളിച്ചിടുന്നു മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
(ഇങ്ക്വിലാബ്‌...)

ചങ്ങലകൾ പൊടി പൊടിയായ്‌
തകർന്നു വീണ വിലങ്ങുകൾ
ഉണർന്നൂ ജനത വിപ്ലവവീര്യം
പുന്നപ്രയിൽ വയലാറിൽ
തടവറകൾ തൻ കവാടമെല്ലാം
തകർത്തൂ നവയുഗശക്തി
രാജധാനിയിൽ ചെങ്കൊടി പൊന്തി
ജനാധിപത്യം വിജയിച്ചൂ
വിജയിച്ചൂ വിജയിച്ചൂ വിജയിച്ചൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവണിക്കാറ്റേ
ആലാപനം : ജി വേണുഗോപാല്‍, ആലീസ് ഉണ്ണികൃഷ്ണൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : മോഹന്‍ സിതാര
മലയപ്പുലയനാ മാടത്തിന്‍
ആലാപനം :   |   രചന : ചങ്ങമ്പുഴ   |   സംഗീതം : മോഹന്‍ സിതാര
ഇന്നുമുഴുവൻ ഞാൻ
ആലാപനം :   |   രചന : ചങ്ങമ്പുഴ   |   സംഗീതം : മോഹന്‍ സിതാര