ആലിന്റെ കൊമ്പത്തെ ...
ചിത്രം | കൃഷ്ണകുചേല (1961) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ |
വരികള്‍
Added by Dr. Vasudevan Mangalam / vmangalam@gmail.com on October 23, 2008Alinte kombathu chelakkalla Krishna odakkuzhalkara ada thayo Kanathe kattathu chela parannenkil njanenthu venamen gopimare Kandilla kettilla ennu nadikkenta kondal varna Krishna chela thayo Kunnolam porunna venna tharam ninte kunjikkai randilum ada thayo Vennamathram thinnu daham valarthuvan ennekkondavilla gopimare Gokulam thannile paikkalthan palellam gopala nalkidam chela thayo Ponnukondulloru pullamkuzhal tharam ponnunnikkanna nee ada thayo Punyakalindiyil adakalillathe pennungalenthinay chennirangi vannente charath kaikooppi nilkkukil sundarimare njan ada nalkam sundarimare njan ada nalkam ---------------------------------- Added by variathk@gmail.com on November 11, 2009 ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ കണ്ണാ ഓടക്കുഴൽക്കാരാ ആട തായോ കാണാതെ കാറ്റത്തു ചേല പറന്നെങ്കിൽ ഞാനെന്തു വേണമെൻ ഗോപിമാരെ കണ്ടില്ല കേട്ടില്ല എന്നു നടിക്കേണ്ട കൊണ്ടൽ വർണ്ണാ കൃഷ്ണാ ചേല തായോ കുന്നോളം പോരുന്ന വെണ്ണ തരാം നിന്റെ കുഞ്ഞി ക്കൈ രണ്ടിലും ആട തായോ വെണ്ണമാത്രം തിന്നു ദാഹം വളർത്തുവാൻ എന്നെക്കൊണ്ടാവില്ല ഗോപിമാരെ ഗോകുലം തന്നിലെ പൈക്ക്ക്കൾ തൻ പാലെല്ലാം ഗോപാലാ നൽകീടാം ചേല തായോ പൊന്നു കൊണ്ടുള്ളൊരു പുല്ലാം കുഴൽ തരാം പൊന്നുണ്ണി കണ്ണാ നീ ആട തായോ പുണ്യ കാളിന്ദിയിൽ ആടകളില്ലാതെ പെണ്ണുങ്ങളെന്തിനായ് ചെന്നിറങ്ങീ വന്നെന്റെ ചാരത്തു കൈകൂപ്പി നിൽക്കുകിൽ സുന്ദരി മാരെ ഞാൻ ആട നൽകാം സുന്ദരി മാരെ ഞാൻ ആട നൽകാം. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടോ കണ്ടോ കണ്ണനെ
- ആലാപനം : പി ലീല, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കൈതൊഴാം
- ആലാപനം : പി ലീല, കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- രാരീരാരോ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മറയല്ലേ മായല്ലേ രാധേ
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വെണ്ണിലാവു പൂത്തു
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വാഗതം സ്വാഗതം ഭക്ത കുചേല
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാട്ടിലേക്കച്യുതാ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണിനാല്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പുള്ളിക്കാളേ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വര്‍ണ്ണിപ്പതെങ്ങിനേ
- ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- താമരക്കണ്ണനല്ലോ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നന്ദ നന്ദനാ
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സൃഷ്ടികാരണനാകും
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സാക്ഷാല്‍ മഹാവിഷ്ണു
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അമ്പാടിതന്നിലൊരുണ്ണി
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമനക്കുട്ടന്‍ ഗോവിന്ദന്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പട്ടിണിയാലുയിര്‍ വാടി
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- എപ്പോഴെപ്പോള്‍
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കസ്തൂരി തിലകം
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാമലപോലെഴും
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഹരേ കൃഷ്ണാ (വേണുഗാനവിലോലാ)
- ആലാപനം : ചെല്ലന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമൽക്കിടാങ്ങളേ ഓടിയോടി
- ആലാപനം : കെ പി എ സി സുലോചന | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍