View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴാം സ്വർഗ്ഗം ...

ചിത്രംജെന്റില്‍മാന്‍ സെക്യൂരിറ്റി (1994)
ചലച്ചിത്ര സംവിധാനംജെ വില്യംസ്
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on June 1, 2010
 
ഏഴാം സ്വര്‍ഗ്ഗം കണ്ടു ഞാന്‍ ഏദന്‍ തോട്ടം കണ്ടു
മദനോത്സവ താളങ്ങള്‍ നിന്നഴകായ് പുളയുമ്പോള്‍

ഏഴാം സ്വര്‍ഗ്ഗം കണ്ടു ഞാന്‍ ഏദന്‍ തോട്ടം കണ്ടു

സാഗരം രതിസാഗരം നിന്‍ നീല നയനങ്ങള്‍
മാദകം ഈ രാവില്‍ നിന്‍ രൂപലാവണ്യം
അംഗോപാംഗങ്ങള്‍ തെളിയും തേന്‍മഴ പൊഴിയുമ്പോള്‍
താമരയിതളാല്‍ നീ കുളിരും നഗ്നത മറയ്ക്കുമ്പോള്‍

ഏഴാം സ്വര്‍ഗ്ഗം കണ്ടു ഞാന്‍ ഏദന്‍ തോട്ടം കണ്ടു

മോഹിനി മദസുന്ദരി എന്‍ മാര കേളികളില്‍
മാറിലെ മണിമാലയായ് മാറുവാന്‍ അണയൂ
ചുംബന ലഹരിയുമായ് പടരാന്‍ പൗരുഷമുണരുമ്പോള്‍
നാഗകന്യകയായ് ഇന്നെന്‍ സിരകളില്‍ ഇഴയൂ നീ
(ഏഴാം സ്വര്‍ഗ്ഗം )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011

Ezhaam swarggam kandu njaan edan thottam kandu
madanolsava thaalangal ninnazhakaay pulayumpol
(Ezhamm swarggam..)

Saagaram rathisagaram nin neelanayanangal
maadakam ee raavil nin roopalavanyam
amgopaamgangal theliyum thenmazha pozhiyumpol
thaamarayithalaal nee kulirum nagnatha maraykkumpol
(Ezhamm swarggam..)

Mohini madasundari en maarakelikalil
maarile manimaalayaay maaruvaan anayoo
chumbana lahariyumaay padaraan pourushamunarumpol
naagakanyakayaay innen sirakalil izhayoo nee
(Ezhamm swarggam..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജുമ്മ ജുമ്മ ജുമ്മായമ്മ
ആലാപനം : മിന്‍മിനി   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാതിരാവില്‍
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌