View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീർത്തെന്നലായ്‌ ...

ചിത്രംകാബിനറ്റ്‌ (1994)
ചലച്ചിത്ര സംവിധാനംടി എസ് സജി
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on December 12, 2009
♪.,.♫,.,♪.,.♫,.,♪.,.♫,.,(കോറസ്സ്)♪.,.♫,.,♪.,.♫,.,♪.,.♫,.,
പനിനീര്‍ തെന്നലായ് നിന്നെ പുണരാം ഓമലേ
പ്രണയം തുടിയുണരും കന്നിപ്പൂമാറില്‍ മെല്ലേ മയങ്ങാം
പനിനീര്‍ തെന്നലായ് നിന്നെ പുണരാം ഓമലേ
♪.,.♫,.,♪.,.♫,.,♪.,.(കോറസ്സ്)♫,.,♪.,.♫,.,♪.,.♫,.,♪.,.

നീലാംമ്പലോടമേറി തുഴയാന്‍ വരൂ
(കോറസ്സ്)
ഇളനീര്‍ക്കിനാവിലൂടെ ഒഴുകാന്‍ വരൂ
സ്വര്‍ഗ്ഗക്കനികള്‍ നുകരാന്‍ അണയൂ (൨)
ജീവനില്‍ ഒരു മൃദു മുരളിക അരുളിയ സംഗമഗീതിയില്‍ അടിമുടി നിറയാം
പനിനീര്‍ തെന്നലായ് നിന്നെ പുണരാം ഓമലേ
♪.,.♫,.,♪.,.♫,.,♪(കോറസ്സ്).,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,

കാണാത്ത കൗതുകങ്ങള്‍ അറിയാന്‍ വരൂ
(കോറസ്സ്)
അറിയാത്ത സൗരഭങ്ങള്‍ തേടാന്‍ വരൂ
പുളകക്കുളിരില്‍ ഇരുമെയ്യിണയായി (൨)
നിന്മലര്‍ മേനിയില്‍ ഒരു മധുചുംബന ലഹരിയില്‍ ഒരു നറുമധുരം പകരാം
പനിനീര്‍ തെന്നലായ് നിന്നെ പുണരാം ഓമലേ
പ്രണയം തുടിയുണരും കന്നിപ്പൂമാറില്‍ മെല്ലേ മയങ്ങാം
പനിനീര്‍ തെന്നലായ് നിന്നെ പുണരാം ഓമലേ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011

Panineerthennalaay ninne punaraam omale
pranayam thudiyunarum kannippoomaaril melle mayangaam
Panineerthennalaay ninne punaraam omale

Neelaambalodameri thuzhayaan varoo
ilaneerkkinaaviloode ozhukaan varoo
swarggakkanikal nukaraan anayoo
jeevanil oru mrudu muraika aruliya
samgamageethiyil adimudi nirayaam
Panineerthennalaay ninne punaraam omale

Kaanaatha kouthukangal ariyaan varoo
ariyaatha sourabhangal thedaan varoo
Pulakakkuliril irumeyyinayaay
ninmalar meniyil oru madhu chumbana lahariyil
oru narumadhuram nukaraam
Panineerthennalaay ninne punaraam omale




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുങ്കുമപ്പൂ [F]
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കുങ്കുമപ്പൂ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌