View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aaraattu Kadavinkal ...

MovieVenkalam (1993)
Movie DirectorBharathan
LyricsP Bhaskaran
MusicRaveendran
SingersKJ Yesudas

Lyrics

Lyrics submitted by: Indu Ramesh

Aarattu kadavinkal araykkoppam vellathil
peraattil pularmanka neeraattinnirangi.. (aarattu..)
chemponnin cheppukudam kadavathu kamazhthi
chemponnin cheppukudam kadavathu kamazhthi
thamupuraatti kulir neeril mungaamkuliyittallo...
aarattu kadavinkal araykkoppam vellathil
peraattil pularmanka neeraattinnirangi...

kalimannu menanjeduthu kathunna kanalinkal
puthanaam azhakinte shilpangal orukkunnu.. (kalimannu.. )
kanneerum swapnagalum aasha than mooshayil
mannin kalaakaaran ponnin thidampaakkunnu...

aarattu kadavinkal araykkoppam vellathil
peraattil pularmanka neeraattinnirangi...

kaiviralin thumpukalil kalpana than roopangal
athbhutha moorthikalaay avatharichirangunnu.. (kaiviralin.. )
bhaavana than thaazhvarayil jeevitham shaanthiyude
paalala cholayaay paaril ozhukunnu...

aarattu kadavinkal araykkoppam vellathil
peraattil pularmanka neeraattinnirangi
chemponnin cheppukudam kadavathu kamazhthi
chemponnin cheppukudam kadavathu kamazhthi
thamupuraatti kulir neeril mungaamkuliyittallo...
aarattu kadavinkal araykkoppam vellathil
peraattil pularmanka neeraattinnirangi...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി.. (ആറാട്ടുകടവിങ്കല്‍.. )
ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി
ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി
തമ്പുരാട്ടി കുളിര്‍നീരില്‍ മുങ്ങാംകുളിയിട്ടല്ലോ...
ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി...

കളിമണ്ണു മെനഞ്ഞെടുത്തു കത്തുന്ന കനലിങ്കല്‍
പുത്തനാമഴകിന്റെ ശില്പങ്ങളൊരുക്കുന്നു.. (കളിമണ്ണു.. )
കണ്ണീരും സ്വപ്നങ്ങളും ആശ തന്‍ മൂശയില്‍
മണ്ണിന്‍ കലാകാരന്‍ പൊന്നിന്‍ തിടമ്പാക്കുന്നു...

ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി...

കൈവിരലിന്‍ തുമ്പുകളില്‍ കല്പന തന്‍ രൂപങ്ങള്‍
അത്ഭുതമൂര്‍ത്തികളായ്‌ അവതരിച്ചിറങ്ങുന്നു.. (കൈവിരലിന്‍.. )
ഭാവന തന്‍ താഴ്‌വരയില്‍ ജീവിതം ശാന്തിയുടെ
പാലലച്ചോലയായ്‌ പാരില്‍ ഒഴുകുന്നു...

ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി
ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി
ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി
തമ്പുരാട്ടി കുളിര്‍നീരില്‍ മുങ്ങാംകുളിയിട്ടല്ലോ...
ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി...


Other Songs in this movie

Othiri Othiri
Singer : KJ Yesudas, Lathika   |   Lyrics : P Bhaskaran   |   Music : Raveendran
Sheeveli Mudangi
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Raveendran
Pathu Veluppinu (M)
Singer : Biju Narayanan   |   Lyrics : P Bhaskaran   |   Music : Raveendran
Pathu Veluppinu (F)
Singer : KS Chithra   |   Lyrics : P Bhaskaran   |   Music : Raveendran