View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അലയും കാറ്റിന്‍ ...

ചിത്രംവാത്സല്യം (1993)
ചലച്ചിത്ര സംവിധാനംകൊച്ചിന്‍ ഹനീഫ
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Alayum kaattin hridayam
Arayaal kombil thengi
Olappudava thumbil paadam kanneroppi
Raamayanam kelkkatheyay
Ponmainakal mindatheyay
Oh....Oh..Oh...
(Alayum kaattin)

Painkidavengi ninnu paalmanam veenalinjoo(2)
Yaatrayayi njattuvelayum
aathma souhridham niranjoru sooryanum
Oh....Oh..Oh...
(Alayum kaattin)

Vaidehi pokayayi vanavaasakkalamayi (2)
Raama raajadhani veendum shoonyamay
Vimookayay sarayooo nadi
Oh....Oh..Oh...
(Alayum kaattin)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്‌
പൊന്‍മൈനകള്‍ മിണ്ടാതെയായ്‌
ഓ.... (അലയും)

പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു (2)
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ.... (അലയും)

വൈദേഹി പോകയായി വനവാസ കാലമായി (2)
രാമരാജധാനി വീണ്ടും ശൂന്യമായ്‌
വിമൂകയായ്‌ സരയൂനദി
ഓ...(അലയും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരക്കണ്ണനുറങ്ങേണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഇന്നീക്കൊച്ചുവരമ്പിന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
താമരക്കണ്ണന്‍ (പെണ്‍)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌