Thoomanjin nenchilothungi ...
Movie | Samooham (1993) |
Movie Director | Sathyan Anthikkad |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical thoomanjin nenchilothungi munnaazhikkanavu thenolum saanthwanamaay aalolam kaattu sandhyaaraagavum theeravum verpiriyum velayil enthininnum vannu nee poonthinkale (thoomanjin) poothuninna kadambile punchirippoomottukal aaraamappanthalil veenupoyenno madhuramillaathe neythirinaalamillaathe swarnnamaanukalum paadum kiliyumillaathe neeyinnekanaay enthinen munnil vannu panineermanam thoovumen thinkale (thoomanjin) kanduvanna kinaavile kunkumappoompottukal thoraanjee pooviral thottupoyenno kalabhamillaathe maanasa geethamillaathe varnna meenukalum oonjaalppaattumillaate njaaninnekanaay kezhumee koodinullil ethirelkkuvaan vannuvo thinkale (thoomanjin) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലംകാറ്റ് സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ (തൂമഞ്ഞിന്‍) പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍ ആരാമപ്പന്തലില്‍ വീണുപോയെന്നോ മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു പനിനീര്‍മണം തൂവുമെന്‍ തിങ്കളേ (തൂമഞ്ഞിന്‍) കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍ തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ കളഭമില്ലാതെ മാനസഗീതമില്ലാതെ വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍ എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ (തൂമഞ്ഞിന്‍) |
Other Songs in this movie
- Kandeno (Odakkombil Kaattu Kinungippoy)
- Singer : KS Chithra | Lyrics : Kaithapram | Music : Johnson
- Sree raghukula
- Singer : KS Chithra | Lyrics : | Music : Johnson