സ്വയംവരമായ് ...
ചിത്രം | പൈതൃകം (1993) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | കൈതപ്രം |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, മിന്‍മിനി |
വരികള്‍
Added by jacob.john1@gmail.com on November 26, 2009 (F) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ് ... ശകുന്തളയും... പ്രിയംവദയും... മധുചന്ദ്രികയായ്... , കുളിരേകീ..... (M) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ് ... (2) ശകുന്തളയും പ്രിയംവദയും (2) ശുഭോദയ ചന്ദ്രികയായ് ..., കുളിരേകീ ..... (M) കാവ്യദീപ ചാരുതയില്‍... രൂപമാര്‍ന്നു മാളവികാ ... മേഘവീണാ തന്ത്രികളില്‍... [(F) ഓ .. ഓ .. ഓ ..] ഹംസനാദം പൊഴിയുകയായ്... [(F) ഓ .. ഓ .. ഓ ..] (F) മാലിനീ, മന്ദഗാമിനീ, പ്രിയതമനെങ്ങു പോയ് ... പ്രിയതമനെങ്ങു പോയ് (ഓ ..ഓ ..ഓ ..) ചാരുലതേ... പറയൂ നീ ... (M) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ് ... (F) മാഘമാസ ദൂതികതന്‍... സോമചഷകം നിറയുകയായ് .... സാന്ദ്രമുരളീ മധുരിമയില്‍ [(M) ആ .. ആ .. ആ ..] രാഗ ശലഭം നുകരുകയായ് [(M) ഓ .. ഓ .. ഓ ..] (M) വയ്നികേ... ചൈത്ര ഗായികേ ... പ്രിയതമയെങ്ങു പോയ് .. പ്രിയതമയെങ്ങു പോയ് (ഓ .. ഓ .. ഓ ..)] ഉജ്ജൈനീ ഉണരുകയായ് (F) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ് ... (M) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ് ... ശകുന്തളയും പ്രിയംവദയും (2) (D) ശുഭോദയ ചന്ദ്രികയായ് ..., (M) കുളിരേകീ.....കുളിരേകീ..... (F) കുളിരേകീ.....കുളിരേകീ..... ---------------------------------- Added by jacob.john1@gmail.com on November 26, 2009 (F) Swayamvaramaay... manohariyaay...devarajanee vidarukayaay... shakunthalayum... priyamvadayum... madhuchandrikayaay..., kulirekee..... (M) Swayamvaramaay... manohariyaay...devarajanee vidarukayaay... (2) shakunthalayum priyamvadayum (2) shubhodaya chandrikayaay..., kulirekee..... (M) Kaavyadeepa chaaruthayil... roopamaarnnu maalavikaa... meghaveenaa thanthrikalil... [(F) o.. o.. o..] hamsanaadam pozhiyukayaay... [(F) o.. o.. o..] (F) maalinee, manda gaaminee, priyathamanengu poy... priyathamanengu poy (o..o..o..) chaarulathe... parayoo nee... (M) Swayamvaramaay... manohariyaay...devarajanee vidarukayaay... (F) maaghamaasa doothikathan... somachashakam nirayukayaay.... saandramuralee madhurimayil [(M) aa.. aa.. aa..] raaga shalabham nukarukayaay [(M) o.. o.. o..] (M) vaynike... chaithra gaayike... priyathamayengu poy... priyathamayengu poy(o.. o.. o..)] ujjainee unarukayaay (F) Swayamvaramaay... manohariyaay...devarajanee vidarukayaay... (M) Swayamvaramaay... manohariyaay...devarajanee vidarukayaay... shakunthalayum priyamvadayum (2) (D) shubhodaya chandrikayaay..., (M) kulirekee.....kulirekee..... (F) kulirekee.....kulirekee..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാല്‍ക്കണ്ണെഴുതിയ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- സീതാകല്യാണ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എസ് പി വെങ്കിടേഷ്
- വാല്‍ക്കണ്ണെഴുതിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ശിവം ശിവദഗണനായക
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- നീലാഞ്ജനപ്പൂവിന്‍
- ആലാപനം : ബോംബെ ജയശ്രീ | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- നീലാഞ്ജനപ്പൂവിന്‍
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- സീതാകല്യാണ
- ആലാപനം : കെ എസ് ചിത്ര | രചന : | സംഗീതം : എസ് പി വെങ്കിടേഷ്
- നീലകണ്ഠമനോഹരേ
- ആലാപനം : കൈതപ്രം | രചന : | സംഗീതം : എസ് പി വെങ്കിടേഷ്