വാല്‍ക്കണ്ണെഴുതിയ ...
ചിത്രം | പൈതൃകം (1993) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | കൈതപ്രം |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by madhavabhadran@yahoo.co.in on November 28, 2009 വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി ആതിര വിരിയും കതിരൂഞ്ഞാലായ് തുളസിക്കതിരാടി വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ് (൨) മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ് // വാല്‍ക്കണ്ണെഴുതിയ .. // താരാമഞ്ചരി ഇളകും ആനന്ദഭൈരവിയില്‍ താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ് // വാല്‍ക്കണ്ണെഴുതിയ .. // നാലുകെട്ടിന്‍ ഉള്ളില്‍ മാതാവായ് ലോകം താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരം ഏകി നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളമരുളുകയായ് // വാല്‍ക്കണ്ണെഴുതിയ .. .. .. .. // // വാല്‍ക്കണ്ണെഴുതിയ .. .. // ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Vaalkkannezhuthiya makaranilaavil maampppoo manaomozhuki Aathira viriyum thaliroonjaalaayi thulasi kathiraadi Vaarmudi ulayukayaayi noopuram unarukayaayi Mangala paalayil gandharvan anayukayaayi..... haaraamanjariyilakum aanandabhairaviyil Thaaravarnnam paadukayaay raga nadhuvana gaayika Ente thapovana bhoomiyil amritam peyyukayaay (vaalkkannezhuthiya....) Naaalukettinnullil maathavaay lokam Thaathanothum mantravumaay upanayanam varameki Ney vilakkin ponaalam mangalam arulukayaay (vaalkkannezhuthiya.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വയംവരമായ്
- ആലാപനം : കെ ജെ യേശുദാസ്, മിന്‍മിനി | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- സീതാകല്യാണ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എസ് പി വെങ്കിടേഷ്
- വാല്‍ക്കണ്ണെഴുതിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ശിവം ശിവദഗണനായക
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- നീലാഞ്ജനപ്പൂവിന്‍
- ആലാപനം : ബോംബെ ജയശ്രീ | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- നീലാഞ്ജനപ്പൂവിന്‍
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- സീതാകല്യാണ
- ആലാപനം : കെ എസ് ചിത്ര | രചന : | സംഗീതം : എസ് പി വെങ്കിടേഷ്
- നീലകണ്ഠമനോഹരേ
- ആലാപനം : കൈതപ്രം | രചന : | സംഗീതം : എസ് പി വെങ്കിടേഷ്