View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാഞ്ജനപ്പൂവിന്‍ ...

ചിത്രംപൈതൃകം (1993)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംബോംബെ ജയശ്രീ

വരികള്‍

Added by vikasvenattu@gmail.com on June 27, 2010
നീലാഞ്ജനപ്പൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്‍കുമീ തങ്കക്കൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ

യമുനയില്‍ കുഴലൂതണം
നീലപ്പീലിയിളകുമാറാടണം
എന്നുമീ തറവാട്ടിലെ
നാലകങ്ങള്‍ നീളെ നീ ഓടണം
നിന്‍ ജാതകര്‍മ്മവും ശ്രുതിവേദമന്ത്രവും
തെളിയവേ പൈതൃകം ധന്യമായ് മാറണം
(നീലാഞ്ജന...)

സംക്രമം നീയാവണം
സങ്കല്‌പങ്ങള്‍ നൈവേദ്യമായ് നിറയണം
ഗോകുലം വിളയാടണം
ഗായത്രിയില്‍ ജന്മപുണ്യമണിയണം
അറിയാതെയെങ്കിലും ഒരു പാപകര്‍മ്മവും
അരുതു നിന്‍ പൈതൃകം ധന്യമായ് തീരണം
(നീലാഞ്ജന...)

----------------------------------

Added by devi pillai on July 14, 2010
 neelaanjanappoovin thaalattoonjaalil
thevaaram nalkumee thankakkaineettam
chandrano sooryano pulariyo thaaramo
dwaaparam thedumen punyamo kannano

yamunayil kuzhaloothanam
neelappeeliyilakumaaraakanam
ennumee tharavaattile
naalakangal neele nee odanam
ninjaathakarmmavum sruthivedamanthravum
theliyave paithrikam dhanyamaay maaranam

sankramam neeyaavanam
sankalppangal naivedyamaay nirayanam
gokulam vilayaadanam gaayathriyil janmapunyamariyanam
ariyatheyenkilum orupaapakarmavum
aruthunin paithrikam dhanyamaay theeranam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വയംവരമായ്‌
ആലാപനം : കെ ജെ യേശുദാസ്, മിന്‍മിനി   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വാല്‍ക്കണ്ണെഴുതിയ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
സീതാകല്യാണ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വാല്‍ക്കണ്ണെഴുതിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശിവം ശിവദഗണനായക
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നീലാഞ്ജനപ്പൂവിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
സീതാകല്യാണ
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നീലകണ്ഠമനോഹരേ
ആലാപനം : കൈതപ്രം   |   രചന :   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌