View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kinaavin ilam thoolikayil ...

MovieKoushalam (1993)
Movie DirectorTS Mohan
LyricsKaithapram
MusicRaveendran
SingersKJ Yesudas

Lyrics

Added by madhavabhadran on August 3, 2010
 
ഓ...
കിനാവിന്‍ ഇളം തൂലികയില്‍ തുളുമ്പും കാവ്യം പോലെ
ഇന്നറിഞ്ഞു ഞാന്‍ നിന്റെ മാനസം
നിലാവിന്‍ നറും പീലികളായു് തലോടും സ്നേഹം പോലെ
ഇന്നറിഞ്ഞു ഞാന്‍ നിന്റെ മാനസം

ഇളം കാറ്റില്‍ മുളംകാട്ടില്‍ കേട്ടു നിന്‍ രാഗം അനുരാഗം
മലര്‍ക്കാവില്‍ വസന്താഗമമായി കിളി പാടി മയിലാടി
അരികിലാണു നമ്മള്‍ അകലെയാകിലും
അലിയുമെന്റെ ജീവനില്‍ വിദൂര താരമായു് വിടര്‍ന്നു നീ

കിനാവിന്‍ ഇളം തൂലികയില്‍ തുളുമ്പും കാവ്യം പോലെ
ഇന്നറിഞ്ഞു ഞാന്‍ നിന്റെ മാനസം

തുടം മഞ്ഞിന്‍ നറും ചോലകള്‍ കേട്ടു നിന്‍ താളം പദതാളം
ഉണര്‍ന്നാടും തരംഗങ്ങള്‍ ചൊല്ലി നിന്‍ ഗാനം മധുഗാനം
തരളമര്‍മ്മരങ്ങള്‍ പ്രണയമന്ത്രമായു്
എന്തിനെന്റെ മോഹമായു് വിലോലചന്ദ്രികേ വളര്‍ന്നു നീ

കിനാവിന്‍ ഇളം തൂലികയില്‍ തുളുമ്പും കാവ്യം പോലെ
ഇന്നറിഞ്ഞു ഞാന്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 20, 2010

Oh...
Kinaavin ilam thoolikayil thulumpum kaavyam pole
innarinju njaan ninte maanasam
nilaavin narum peelikalaay thalodum sneham pole
innarinju njan ninte maanasam

Ilamkaattil mulamkaattil kettu nin raagam anuraagam
malarkkaavil vasantharaagamaay kili paadi mayilaadi
arikilaanu namal akaleyaakilum
aliyumente jeevanil vidoorathaaramaay vidarnnu nee
(Kinaavin.....)

Thudammanjin narum cholakal kettu nin thaalam padathaalam
unarnnaadum tharamgangal cholli nin gaanam madhugaanam
tharalamarmarangal pranayamanthramaay
enthinente mohamaay vilolachandrike valarnnu nee
(Kinaavin...)




Other Songs in this movie

Oraayiram
Singer : KS Chithra, Sujatha Mohan, Lathika, Minmini   |   Lyrics : Kaithapram   |   Music : Raveendran
Nilaavin ilam
Singer : KS Chithra   |   Lyrics : Kaithapram   |   Music : Raveendran