Maathala poo pole ...
Movie | Kilivaathil (Mrinaalam) (1993) |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on March 21, 2010 മാതളപ്പൂപോലെ മാതു മഞ്ചാടിക്കിളി പോലെ മാതു മനസ്സിന്റെ കിളിവാതില്‍ തുറന്നു നീ ദൂരെ (2) പറന്നകലാന്‍ എന്തു ഹേതു (2) മാതളപ്പൂപോലെ മാതു കല്യാണമണ്ഡപത്തില്‍ കണ്ടു ഞാന്‍ നിന്നെ കര്‍പ്പൂരദീപം പോലെ (2) കണ്മുന്നില് തുളുമ്പിയ പാനപാത്രം ചുണ്ടോടണഞ്ഞപ്പോള്‍ കവര്‍ന്നതാര് ആര്.. തന്നിലും ഇളയവന് തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു മാതളപ്പൂപോലെ മാത വസന്തത്തെ അകത്താക്കി വാതിലടച്ചാലും വാസനയൊഴുകും നീളേ (2) മാനത്തു വിളങ്ങിയ മംഗല്യതാരം മാറോടണഞ്ഞപ്പോള്‍ കവര്‍ന്നതാര് ആര്.. തന്നിലും ഇളയവന് തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു (മാതളപ്പൂപോലെ മാതു) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 15, 2010 Maathalappoo pole maathu manchaadikkili pole maathu manassinte kilivaathil thurannu nee doore parannakalaan enthu hethu maathalappoo pole maathu Kalyaanamandapathil kandu njaan ninne karppooradeepam pole kanmunnil thulumpiya paanapaathram chundodananjappol kavarnnathaaru aaru .... thannilum ilayavan thanikkirayennulla thaanthonni naadakam nadakkunnu maathalappoo pole maathu vasanthathe akathaakki vaathiladachaalum vaasanayozhukum neele maanathu vilangiya mamgalyathaaram m aarodananjappol kavarnnathaaru aaru... thannilum ilayavan ilayavan thanikkirayennulla thaanthonni naadakam nadakkunnu maathalappoo pole maathu |
Other Songs in this movie
- Kashe Neeyaanu
- Singer : Kamukara | Lyrics : Yusufali Kecheri | Music : Mohan Sithara
- Vaidyannu vannu
- Singer : MG Sreekumar, Gopan | Lyrics : Yusufali Kecheri | Music : Mohan Sithara
- Thaalicharadinmel
- Singer : Minmini | Lyrics : Yusufali Kecheri | Music : Mohan Sithara