

തെന്നൽ വന്നതും ...
ചിത്രം | കാബൂളിവാല (1994) |
ചലച്ചിത്ര സംവിധാനം | ലാല്‍, സിദ്ദിഖ് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010 തെന്നല്‍ വന്നതും പൂവുലഞ്ഞുവോ പൂവുലഞ്ഞതും ഇളം തെന്നല്‍ മെല്ലെ വന്നുവോ കടംകഥയല്ലയോ (തെന്നല്‍..) അണയാത്ത രാവിന്റെ കൂട്ടില്‍ അരയാല്‍ക്കിളിപ്പെണ്ണു പാടി അതു കേട്ടുറങ്ങാതെ ഞാനും അറിയാതെ രാപ്പാടിയായി അഴലിന്‍ മഴയില്‍ അലയുമ്പൊഴും അഴകിന്‍ നിഴലില്‍ അലിയുന്നുവോ മാനത്തെ മച്ചില്‍ നിന്നും അമ്പിളി താഴോട്ടിറങ്ങി വന്നോ താമരപ്പൂങ്കുളത്തില്‍ തണുപ്പില്‍ നീന്തിക്കുളിച്ചിടുന്നോ (തെന്നല്‍..) ഒരു കോടി മാമ്പൂക്കിനാക്കള്‍ ഒരു മഞ്ഞു കാറ്റില്‍ക്കൊഴിഞ്ഞൂ അതിലെന്റെ പേരുള്ള പൂവില്‍ ഒരു മൗനമുണ്ടായിരുന്നൂ ഇനിയും വരുമോ കിളിവാതിലില്‍ പനിനീര്‍ കുയിലേ കുളിരോടി നീ ആടുന്നുണ്ടാടുന്നുണ്ടേ മനസ്സില്‍ മാമയിലാടുന്നുണ്ടേ മാരിവില്‍ പീലിയേഴും വിരിച്ചെന്‍ മോഹങ്ങളാടുന്നുണ്ടേ (തെന്നല്‍...) Added by devi pillai on January 5, 2011 thennal vannathum poovulanjuvo poovulanjathum ilam thennal melle vannuvo kadamkadhayallayo.... anayaatha raavinte koottil arayaalkkilippennu paadi athuketturangaathe njanum ariyaathe raappaadiyaayi azhalin mazhayil alayumbozhum azhakin nizhalil aliyunnuvo maanathe machil ninnum ambili thaazhittirangivanno thaamarappoonkulathil thanuppil neenthikkulichidunno.... orukodi maambookkinaakkal orumanjukaattilkkozhinju athilente perulla poovil orumounamundaayirunnu iniyum varumo kilivaathilil panineer kuyile kulirodini aadunnunndaadunnunde manassil maamayilaadunnunde maarivil peeliyezhum virichen mohangalaadunnunde.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാബൂളിവാലാ നാടോടി
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- പാൽനിലാവിനും ഒരു നൊമ്പരം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- പിറന്നൊരീ മണ്ണും
- ആലാപനം : മലേഷ്യ വാസുദേവന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- മുത്തമിട്ടനേരം
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- പുത്തന്‍ പുതുക്കാലം[M]
- ആലാപനം : കെ എസ് ചിത്ര, കോറസ്, കെ ജി മാര്‍കോസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- പുത്തൻ പുതുക്കാലം (D)
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- കാബൂളിവാലാ കാബൂളിവാലാ
- ആലാപനം : സുജാത മോഹന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- പാൽനിലാവിനും [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്