View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തമിട്ടനേരം ...

ചിത്രംകാബൂളിവാല (1994)
ചലച്ചിത്ര സംവിധാനംലാല്‍, സിദ്ദിഖ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010,Corrected by devi pillai

മുത്തമിട്ട നേരം പുത്തന്‍ പുതുക്കാലം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
കാണാത്ത ചിറകുള്ള തേരില്‍
കാലത്തില്‍ കളിത്തോണി
മേളത്തില്‍ തപ്പും കൊട്ടി പാടി
താളത്തില്‍ ചാഞ്ചാടീ
(പുത്തന്‍ ‍..)

നാടന്‍ ചുവയുള്ള ശീലില്‍ പാടുന്ന കുയിലേ വാ
നാണം നുണയുന്ന ചുണ്ടില്‍ ചോരുന്ന മധുരം താ
കണ്ണും കണ്ണും ചൊല്ലും ഒരു കല്യാണക്കിന്നാരം
ഇളനീരുതിരും മനവും കുതിരും
തമ്മിലൊളിഞ്ഞുപുണര്‍ന്നു തളര്‍ന്നു
മയങ്ങിയുറങ്ങിയുണര്‍ന്ന കിനാവില്


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011

Muthamitta neram puthan puthukkaalam
kolussitta mohangalezhunnellunnithu vazhiye
puthan puthukkaalam muthamitta neram
kolussitta mohangalezhunnellunnithu vazhiye
kaanaatha chirakulla theril
kaalathil kalithoni
melathil thappum kotti paadi
thaalathil chaanchaadi
(Puthan...)

Naadan chuvayulla sheelil paadunna kuyile vaa
naanam nunayunna chundil chorunna madhuram thaa
kannum kannum chollum oru kalyanathin naadam
ilaneeruthirum manavum kuthirum
thammilolinju punarnnu thalarnnu
mayangiyurangiyunarnna kinaaviluഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാബൂളിവാലാ നാടോടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാൽനിലാവിനും ഒരു നൊമ്പരം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തെന്നൽ വന്നതും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പിറന്നൊരീ മണ്ണും
ആലാപനം : മലേഷ്യ വാസുദേവന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പുത്തന്‍ പുതുക്കാലം[M]
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌, കെ ജി മാര്‍കോസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പുത്തൻ പുതുക്കാലം (D)
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കാബൂളിവാലാ കാബൂളിവാലാ
ആലാപനം : സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാൽനിലാവിനും [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌