മുത്തോലത്തിങ്കള്‍ ...
ചിത്രം | ജേർണലിസ്റ്റ് (1993) |
ചലച്ചിത്ര സംവിധാനം | വിജി തമ്പി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by shine_s2000@yahoo.com on May 12, 2009 Muthola Thingal thumbee vaa, thamara thenum konde vaa chandanam pookkum aattoram, chaayurangaam aalolam doore aaro thunnum thooval koottil vazhum punnara poo muthe neeyum koode paadan vaayo innen nenjil chaayan vaayo (Muthola...) kunumani cheppil karuthumee, kulireeran kanavukal inimuthal onnay viriyumo niramaarnna velayil kunumani cheppil karuthumee, kulireeran kanavukal inimuthal onnay viriyumo niramaarnna velayil doore aaro moolum chinthaay kelkkum veendum aathmaavin sallapam neeyum koode paadan vaayo innen nenjil chaayan vaayo (Muthola...) narumozhi pookkal kozhiyumee, thalirilam kavilukal swara mukulangal vidarumee, nava raaga vediyaay narumozhi pookkal kozhiyumee, thalirilam kavilukal swara mukulangal vidarumee, nava raaga vediyaay dhanyam, dhanyam, ninnaal innee janmam minnum, minnarapponmuthe neeyum koode paadan vaayo innen nenjil chaayan vaayo (Muthola...) ---------------------------------- Added by madhavabhadran@yahoo.co.in on March 20, 2010 മുത്തോലത്തിങ്കള്‍ തുമ്പീ വാ താമരതേനും കൊണ്ടേ വാ ചന്ദനം പൂക്കും ആറ്റോരം ചായുറങ്ങാം ആലോലം ദൂരേ ആരോ തുന്നും തൂവല്‍കൂട്ടില്‍ വാഴും പൂണാരപ്പൂമുത്തേ നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ മുത്തോലത്തിങ്കള്‍ തുമ്പീ വാ താമരതേനും കൊണ്ടേ വാ കൂനുമണിച്ചെപ്പില്‍ കരുതുമീ കുളിരിളം കനവുകള്‍ ഇനി മുതലൊന്നായി വിരിയുമോ നിറമാര്‍ന്ന വേളയില്‍ (കുനുമണിച്ചെപ്പില്) ദൂരേ ആരോ മൂളും ചിന്തായി കേള്‍പ്പൂ വീണ്ടും ആത്മാവിന് സല്ലാപം നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ മുത്തോലത്തിങ്കള്‍ തുമ്പീ വാ താമരതേനും കൊണ്ടേ വാ ചന്ദനം പൂക്കും ആറ്റോരം ചായുറങ്ങാം ആലോലം നറുമൊഴിപ്പൂക്കള്‍ കൊഴിയുമീ തളിരിളം കവിളുകള്‍ സ്വരമുകുളങ്ങള്‍ വിടരുമീ നവരാഗവേദിയായി (നറുമൊഴിപ്പൂക്കള്‍) ധന്യം ധന്യം നിന്നാല്‍ ഇന്നീ ജന്മം മിന്നും മിന്നാരപ്പൊന്മുത്തേ നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ (മുത്തോലത്തിങ്കള്‍) ഉഉം........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുത്തോലത്തിങ്കള്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- വരദേ ശുഭചരിതേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- മുത്തോലത്തിങ്കള്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്