Thaazhvaaram Manpoove [M] ...
Movie | Jackpot (1993) |
Movie Director | Jomon |
Lyrics | Bichu Thirumala |
Music | Ilayaraja |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Thaazhvaaram manpoove theekaayum penpoove moodal manjumaay odum thennalaay thedee ninneyen aaraamangalil njan ororo rathriyum ororo maathrayum Pulkkodikale manjumanikal pulkumee theeramo anthimalarin chenkavile thumpi than mounamo pooppalunkin chillupaathram nenchilettum veenjino veenju tholkkum devagaanam eeranaakkum chundilo lahariyethino madhuramethino hrudayasamgamam haa pranayabandhanam Koodaaram kunninmel kooderum mohangal minnaaminnikal minnum rathriyil vaathilppalikal moodum thennale nin raamancham sundaram romaancham chaamaram elamaniikal chooru pakarum ezhilam paalayum paalanizhalil peeliyuzhiyum paappanam mainayum maina paadum naattu chaattum ettunilkkum poykayum poykayoram thundu chundil pookkal nullum yaamavum athimanoharam rathimadaalasam pranayasamgamam haa haa hrudayabandhanam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള താഴ്വാരം മണ്‍പൂവേ തീകായും പെണ്‍പൂവേ മൂടല്‍ മഞ്ഞുമായ് ഓടും തെന്നലായ് തേടീ നിന്നെയെന്‍ ആരാമങ്ങളില്‍ ഞാന്‍ ഓരോരോ രാത്രിയും ഓരോരോ മാത്രയും പുല്‍ക്കൊടികളെ മഞ്ഞുമണികള്‍ പുല്‍കുമീ തീരമോ അന്തിമലരിന്‍ ചെങ്കവിളിലെ തുമ്പിതന്‍ മൌനമോ പൂപ്പളുങ്കിന്‍ ചില്ലുപാത്രം നെഞ്ചിലേറ്റും വീഞ്ഞിനോ വീഞ്ഞു തോല്ക്കും ദേവഗാനം ഈറനാക്കും ചുണ്ടിലോ ലഹരിയേതിനോ മധുരമേതിനോ ഹൃദയസംഗമം ഹാ പ്രണയ ബന്ധനം കൂടാരം കുന്നിന്മേല്‍ കൂടേറും മോഹങ്ങള്‍ മിന്നാമിന്നികള്‍ മിന്നും രാത്രിയില്‍ വാതില്‍പ്പാളികള്‍ മൂടും തെന്നലേ നിന്‍ രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം.... ഏലമണികള്‍ ചൂരുപകരും ഏഴിലം പാലയും പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും മൈനപാടൂം നാട്ടുചാറ്റും ഏറ്റുനില്‍ക്കും പൊയ്കയും പൊയ്കയോരം തുണ്ടുചുണ്ടില്‍ പൂക്കള്‍ നുള്ളും യാമവും അതിമനോഹരം രതിമദാലസം പ്രണയ സംഗമം ഹാ ഹാ ഹൃദയബന്ധനം |
Other Songs in this movie
- Hey Kulambadi Thaalam Kuthirakku Melam
- Singer : KS Chithra, Chorus | Lyrics : Bichu Thirumala | Music : Ilayaraja
- Mungi Mungi Muthupongi
- Singer : KS Chithra, Krishnachandran | Lyrics : Bichu Thirumala | Music : Ilayaraja
- Valathum
- Singer : Unni Menon | Lyrics : Bichu Thirumala | Music : Ilayaraja
- Thaazhvaaram Manpoove [D]
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Ilayaraja