മഞ്ഞള്‍ കുങ്കുമം ...
ചിത്രം | ഹരിചന്ദനം (1993) |
ചലച്ചിത്ര സംവിധാനം | വി എം വിനു |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by shine_s2000@yahoo.com on May 12, 2009 Manjal kumkumam thottenthininnum sandhyayil parimalam pakaroo, paribhavamalaraay nee parimalam pakaroo, paribhavamalaraay nee indhulatha tholkkum ninne, manja malar noolalen indhulatha tholkkum ninne, manja malar noolalen nenjile ambala mandhapa nadayil, vadhuvaakkum njaan kuravayum kuzhalumaay, kilimakale vaayo subhamezhum nimishamaay ithuvazhiye vaayo.. chillumani kaathilittum, chirivalayaal thrithalamittum karalil nee unarave.. peelimudi thumbulachum, puthu malarellam korthu vechum kanavukal theliyave.. sankhu njori charthamee, poompudavayil chandramani korkkamee poompulariyil aramaniyilakiya, kalaravamozhukiya neram kuravayum kuzhalumaay, kilimakale vaayo subhamezhum nimishamaay ithuvazhiye vaayo.. (Manjal kumkumam...) kolamidum kaikkurunnal, kuliraniyikkum nenjinullil oru swaram sukhakaram.. ponthalakal charthiyaaro, layalasitham chernnalumullil anupadam madhumayam.. manthra japamunarum nin chundinakalil maaralayamaliyum nin mizhiyinakalil sathadala thulasikal viriyumoranithara bhaavam kuravayum kuzhalumaay, kilimakale vaayo subhamezhum nimishamaay ithuvazhiye vaayo.. (Manjal kumkumam...) ---------------------------------- Added by madhavabhadran@yahoo.co.in on March 20, 2010 മഞ്ഞള്കുങ്കുമം തൊട്ടെന്തിനിന്നും സന്ധ്യയില്‍ പരിമളം പകരൂ പരിഭവമലരായി നീ (2) ഇന്ദുലത തോല്‍ക്കും നിന്നെ മഞ്ഞമലനൂലാലെന് (2) നെഞ്ചിലെ അമ്പലമണ്ഡപനടയില് വധുവാക്കും ഞാന്‍ കുരവയും കുഴലുമായി കിളിമകളേ വായോ ശുഭമെഴും നിമിഷമായി ഇതുവഴിയേ വായോ ചില്ലുമണി കാതിലിട്ടും ചിരിവളയാല് തൃത്താലമിട്ടും കരളില്‍ നീ ഉണരവേ പീലിമുടി തുമ്പുലച്ചും പുതുമലരെല്ലാം കോര്‍ത്തു വെച്ചും കനവുകള്‍ തെളിയവേ ശംഖുഞൊറി ചാര്ത്താമീ പൂമ്പുടവയില് ചന്ദനമണി കോര്ക്കാമീ പൂമ്പുലരിയില്‍ അരമനയിലാകിയ കളരവമൊഴുകിയ നേരം കുരവയും കുഴലുമായി കിളിമകളേ വായോ ശുഭമെഴും നിമിഷമായി ഇതുവഴിയേ വായോ (മഞ്ഞള്കുങ്കുമം) കോലമിടും കൈക്കുരുന്നാല് കുളിരണിയിക്കും നെഞ്ചിനുള്ളില്‍ ഒരു സ്വരം സുഖകരം പൊന്തലകള് ചാര്ത്തിയാരോ ലയലസിതം ചേര്ന്നാലുമുള്ളില് അനുപദം മധുമയം മന്ത്രജപമുണരും നിന് ചുണ്ടിണകളില്‍ മാരലയമലിയും നിന് മിഴിയിണകളില്‍ സതദളതുളസികള് വിരിയുമൊരനിതര ഭാവം കുരവയുമായി കുഴലുമായി കിളിമകളേ വായോ ശുഭമെഴും നിമിഷമായി ഇതുവഴിയേ വായോ (മഞ്ഞള്കുങ്കുമം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിലുകിലുങ്ങിയോ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- പാടും നാം
- ആലാപനം : എം ജി ശ്രീകുമാർ, വി എം അജിത് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്