View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുമതി ...

ചിത്രംസ്വപ്ന ഭൂമി (1967)
ചലച്ചിത്ര സംവിധാനംഎസ് ആർ പുട്ടണ്ണ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

madhumathee madhumathee
ithranaalum neeyorachumbitha
pushpamaayirunnu
madhumathee.....

ee vijanalathaagruhathil
ee vikaarasadanathil
manassile munthiri thenkudam
enikku neetti thannu nee
enikku neetti thannu nee
madhumathee....

ee mridulashilaa thalathil
ee madaalasa nimishathil
kanavile muthukalellaam
enikku vaarithannu nee
enikku vaarithannoo nee...
madhumathee.......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മധുമതീ മധുമതീ
ഇത്രനാളും നീയൊരചുംബിത
പുഷ്പമായിരുന്നൂ
മധുമതീ മധുമതീ

ഈ വിജനലതാഗൃഹത്തില്‍
ഈ വികാരസദനത്തില്‍
മനസ്സിലെ മുന്തിരിത്തേന്‍ കുടം
എനിക്കുനീട്ടിത്തന്നൂ നീ
എനിക്കുനീട്ടിത്തന്നൂ നീ...
മധുമതീ.......

ഈ മൃദുലശിലാതലത്തില്‍
ഈ മദാലസനിമിഷത്തില്‍
കനവിലെ മുത്തുകളെല്ല്ലാം
എനിക്കുവാരിത്തന്നൂ നീ
എനിക്കുവാരിത്തന്നൂ നീ...
മധുമതീ...........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിച്ചിറകുള്ള
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഏഴിലം പൂമരക്കാട്ടില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രേമസര്‍വ്വസ്വമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആക്കയ്യില്‍ ഈക്കയ്യില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ