View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വടക്കു നിന്നു ...

ചിത്രംഗസൽ (1993)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by shameer, shameerz786@gmail.com on June 18, 2009
 

Vadakku ninnu paari vanna vaanambaadi(2)
Koodorukki kaathirippu ninneyum thedi(2)
Vadakku ninnu paari vanna vaanambaadi(2)
Thekku ninnoraaromal khalbu nedi
Vadakku ninnu paari vanna vaanambaadi

Nin chodiyil pirannathu showwal maasam
Nin mudiyil asar mulla poovin vaasam(2)
Nin mizhiyil premathil pootha kinaavu
Nin chiriyil monchulla kanaka nilaavu (vadakkuninnu)

Nee arikil paari vanna naalu thudangi
Nin gazalil en manasin daffu muzhangi(2)
aaaaaaaah.....aaaaaaaah..
Mehaboobin maaril mukham chaachu mayangi
Jannathil thiruthaasum kandu madangi (vadakkuninnu)

----------------------------------

Added by vikasvenattu@gmail.com on January 23, 2010

വടക്കുനിന്നു പാറിവന്ന വാനമ്പാടി
കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയു തേടി
വടക്കുനിന്നു പാറിവന്ന വാനമ്പാടി
തെക്കുനിന്നൊരാരോമല്‍ ഖല്‍ബു നേടി
(വടക്കുനിന്ന്...)

നിന്‍ ചൊടിയില്‍ പിറന്നത് ശൗവ്വാല്‍ മാസം
നിന്‍ മുടിയില്‍ അസര്‍മുല്ലപ്പൂവിന്‍ വാസം
നിന്‍ മിഴിയില്‍ പ്രേമത്തില്‍ പൂത്ത കിനാവ്
നിന്‍ ചിരിയില്‍ മൊഞ്ചുള്ള കനകനിലാവ്
(വടക്കുനിന്ന്...)

നീയരികില്‍ പാറിവന്ന നാളു തുടങ്ങി
നിന്‍ ഗസലില്‍ എന്‍ മനസ്സിന്‍ ദഫു മുഴങ്ങി
മെഹബൂബിന്‍ മാറില്‍ മുഖംചായ്‌ച്ചു മയങ്ങി
ജന്നത്തുല്‍ഫിര്‍‍ദൗസും കണ്ടു മടങ്ങി
(വടക്കുനിന്ന്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേരേ ലബോം പെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബോംബെ രവി   |   സംഗീതം : ബോംബെ രവി
കരയും തിരയും (bit)
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ഇന്നെന്റെ ഖല്‍ബിലെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
അതിരുകളറിയാത്ത പക്ഷി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ഇനിയുമുണ്ടൊരു ജന്മം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ഏഴാം ബഹരിന്റെ (ആരു നീ ജിൻ മകളെ)
ആലാപനം : കെ ജെ യേശുദാസ്, മിന്‍മിനി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ഇശല്‍ തേന്‍കണം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
സംഗീതമേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി