ഏഴാം ബഹരിന്റെ (ആരു നീ ജിൻ മകളെ) ...
| ചിത്രം | ഗസൽ (1993) |
| ചലച്ചിത്ര സംവിധാനം | കമല്‍ |
| ഗാനരചന | യൂസഫലി കേച്ചേരി |
| സംഗീതം | ബോംബെ രവി |
| ആലാപനം | കെ ജെ യേശുദാസ്, മിന്മിനി |
വരികള്‍
| Added by vikasvenattu@gmail.com on January 23, 2010 ഏഴാം ബഹറിന്റെ അക്കരെ നിന്നൊരു കസ്തൂരിമണമുള്ള കാറ്റ് - കാറ്റ് കാറ്റ് കാറ്റ് തങ്ങളുപ്പാപ്പാന്റെ വിരലില്‍ മിന്നണ മോതിരക്കല്ലിന്റെ റങ്ക് - റങ്ക് റങ്ക് റങ്ക് പത്തിരിവട്ടത്തില്‍ മാനത്ത് ലങ്കണ പതിനാലാം രാവിന്റെ മൊഞ്ച് മൊഞ്ച്... മൊഞ്ച്... മൊഞ്ച്... ആരു നീ ജിന്‍മകളേ പേരു ചൊല്ലാമോ ഊരില്ല... പേരില്ല... ഒഴുകും രാഗം ഞാന്‍ (ആരു നീ...) ഷംസും കമറും കണ്ണിലൊതുക്കി ഭൂമിയിലിറങ്ങിയതെന്തിനു നീ നിന്നെപ്പോലൊരു സുന്ദരമാരനെ വിണ്ണിലെങ്ങും കണ്ടില്ല... (ആരു നീ...) നിസരിപ്പൊന്നിന് പത്തരമാറ്റും മേനിയിലൊതുക്കിയതെങ്ങിനെ നീ രാജകുമാരാ നിന് പുഞ്ചിരിയെന്‍ മെയ്യിലിണക്കി സീനത്ത്... (ആരു നീ...) ---------------------------------- Added by Susie on February 10, 2010 ezhaam baharinte akkare ninnoru kasthoori manamulla kaattukattu kaattu kaattu thangaluppaappaante viralilu minnana mothirakkallinte ranku ranku ranku pathirivattathil maanathu lankana pathinaalaam raavinte monchu monchu monchu monchu aaru nee jinmakale peru chollaamo oorilla perilla ozhukum raagam njaan (aaru nee) shamsum kamarum kannilothukki bhoomiyilirangiyathenthinu nee ninneppoloru sundara maarane vinnilengum kandilla (aaru nee) nisaripponnin pathara maattum meniyilothukkiyathengane nee raajakumaara nin punchiriyen meyyilinakki seenathu (aaru nee) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മേരേ ലബോം പെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബോംബെ രവി | സംഗീതം : ബോംബെ രവി
- കരയും തിരയും (bit)
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- ഇന്നെന്റെ ഖല്‍ബിലെ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- അതിരുകളറിയാത്ത പക്ഷി
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- ഇനിയുമുണ്ടൊരു ജന്മം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- ഇശല്‍ തേന്‍കണം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- വടക്കു നിന്നു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- സംഗീതമേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി