രാത്രിലില്ലികള്‍ പൂത്തപോല്‍ ...
ചിത്രം | ഏകലവ്യന് (1993) |
ചലച്ചിത്ര സംവിധാനം | ഷാജി കൈലാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രാജാമണി |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical raathri lillikal pootha pol oru mathra ee mizhi minniyo nenchile kulir valliyil kani manju mainakal mooliyo (raathri...) nertha chillu nilaavu pol ozhukivanna nin lola jaalaka vaathil melle thazhuki neekkave nertha chillu nilaavu pol ozhukivanna nin lola jaalaka vaathil melle thazhuki neekkave kaathirunnu thudukkumen, paattilarude sourabham prema seethala bhaavam, syama mohana raagam (raathri...) maarurummi uranguvaan, manassu pankidaan aardra chandanamaniyumullil kothi thulumbave maarurummi uranguvaan, manassu pankidaan aardra chandanamaniyumullil kothi thulumbave kaathilethoru souhridam, sneha manthra nimanthranam iniyumente kinaave, mizhikal chimmiyurangiyo (raathri...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരു മാത്ര ഈ മിഴി മിന്നിയോ നെഞ്ചിലെ കുളിര്‍വല്ലിയില്‍ കണിമഞ്ഞുമൈനകള്‍ മൂളിയോ (രാത്രിലില്ലികള്‍ ) നേര്‍ത്ത ചില്ലുനിലാവുപോല് ഒഴുകിവന്നു നിന് ലോല ജാലകവാതില്‍ മെല്ലെ തഴുകി നില്ക്കവേ കാത്തിരുന്നു തുടുക്കുമെന്‍ പാട്ടിലാരുടെ സൗരഭം പ്രേമശീതളഭാവം... ശ്യാമമോഹനരാഗം... (രാത്രിലില്ലികള്‍ ) മാറുരുമ്മിയുറങ്ങുവാന്‍ മനസ്സു പങ്കിടാന്‍ ആര്‍ദ്രചന്ദനമണിയുമുള്ളില്‍ കൊതിതുളുമ്പവേ കാതിലേതൊരു സാന്ത്വനം സ്നേഹമന്ത്രനിമന്ത്രണം ഇനിയുമെന്റെ കിനാവേ മിഴികള്‍ ചിമ്മിയുറങ്ങിയോ (രാത്രിലില്ലികള്‍ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നന്ദകിഷോരാ ഹരേ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രാജാമണി
- ശ്യാമമൂക
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രാജാമണി