Varnna Kinnam ...
Movie | Dollar (1994) |
Movie Director | Raju Joseph |
Lyrics | Bichu Thirumala |
Music | SP Venkitesh |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 5, 2011 Varnnakkinnam vaanoram meenaaram swapnangalkkum swarnnachantham sampannam sammaanam maayaalokam yanthranal thaalolikkum mohaaraamam (Varnnakkinnam...) Neon pookkal laalikkum veedhikkum paathaykkum marble thaalam melikkum manjaadum saayaahnam kaanaatha kouthukangal Chaanchaadum baloonil njaaninmel savaari choothaadum kinaave koumaaram vidoore kaattathaadum aattakkoodo neettil neenthum aamathodo jeevithangal janaavalikal maayikangal madaalasangal (Varnnakkinnam...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011 വര്‍ണ്ണക്കിണ്ണം വാനോരം മീനാരം സ്വപ്നങ്ങള്‍ക്കും സ്വര്ണ്ണച്ചന്തം സമ്പന്നം സമ്മാനം മായാലോകം യന്ത്രങ്ങള്‍ താലോലിക്കും മോഹാരാമം (വര്‍ണ്ണക്കിണ്ണം.... ) നിയോണ്‍ പൂക്കള്‍ ലാളിക്കും വീഥിക്കും പാതയ്ക്കും മാര്‍ബിള്‍ താലം മേളിക്കും മഞ്ഞാടും സായാഹ്നം കാണാത്ത കൗതുകങ്ങള്‍ ചാഞ്ചാടും ബലൂണില്‍ ഞാണിന്മേല് സവാരി ചൂതാടും കിനാവേ കൗമാരം വിദൂരെ കാറ്റത്താടും ആറ്റക്കൂടോ നീറ്റില്‍ നീന്തും ആമത്തോടോ ജീവിതങ്ങള്‍ ജനാവലികള്‍ മായികങ്ങള്‍ മദാലസങ്ങള് (വര്‍ണ്ണക്കിണ്ണം.... ) |
Other Songs in this movie
- Thaithennal Chellathaalam Thatti
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : SP Venkitesh
- Varnakkinnam
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : SP Venkitesh
- Anjalkkaari
- Singer : KS Chithra, Unni Menon, Chorus | Lyrics : Bichu Thirumala | Music : SP Venkitesh