View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paathirappaalkadavil ...

MovieChenkol (1993)
Movie DirectorSibi Malayil
LyricsKaithapram
MusicJohnson
SingersKJ Yesudas, Sujatha Mohan

Lyrics


Added by Manu_മനു on August 19, 2009
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി (2)
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം (പാതിരാ)

ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ നീലാരവിന്ദങ്ങള്‍ പൂത്തു (2)
നൂപുരം ചാര്‍ത്തുന്ന ഭൂമി കാര്‍കൂന്തല്‍ നീര്‍ത്തുന്നു
വാര്‍മേഘം കനവിലോടുന്നു സ്വര്‍‌ണ്ണമാന്‍പേടകള്‍
താലവൃന്ദം വീശിനില്‍പ്പൂ പൊന്മയൂരം (പാതിരാ‍)

നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി പുളകങ്ങള്‍ പൂക്കുന്ന കാലം (2)
പൊന്‍‌വേണുവൂതുന്ന കാലം ഹംസങ്ങളോതുന്നു
സന്ദേശം മധുരോന്മാദം വര്‍ഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പില്‍ ഇതളണിഞ്ഞു (പാതിരാ‍)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Paathira paalkkadavil ambili poonthoni
Thuzhayathe thuzhayukayayi snehardranakshthram
Kaattinte marmmaramilaki vaasanthamaam
Veenakudangalilozhuki ragamridham
(pathira...)

Janmangal than swapna theerathu doore
neelaaravindangal poothu
Noopuram charthunna bhoomi
Karkoonthal neerthunnu varmegham
Kanvilodunnu swranna maanpedakal
thaalavrindham veeshi nilkku ponmayooram
(pathira...)

nadhangalil pooviral thumbu thedi
pulakangal pookkunna thalam
ponvenu oothunnu kalam
hamsangal othunnu sandhesham
madhuronmadham varshamayi peyyave
moha mukulam rakadambil ithalaninju
(pathira...)


Other Songs in this movie

Madhuram jeevaamritha bindu
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Johnson
Madhuram jeevaamritha bindu [F]
Singer : KS Chithra   |   Lyrics : Kaithapram   |   Music : Johnson