Kookaatha Poonkuyile ...
Movie | Mulkkireedam (1967) |
Movie Director | NN Pisharady |
Lyrics | P Bhaskaran |
Music | Prathap Singh (Pradeep Singh) |
Singers | Chandrasekharan Thambi |
Lyrics
Lyrics submitted by: Sreedevi Pillai ohoho.. ohoho... kookaatha poonkuyile maanasvenuvil paadatha pattumaay thedunnathareyo nee? karivelloor kaadupoothu peelineerthumpol pavizhapponkunnu meyyil pacha kuthumpol kilithullum kaavilenne kaakkumo? vayanaadan thathakal mayilaanchi kokkumay pattupaadum naattilekku porumo? pattupadum nattilekku porumo? kookaathapoonkuyile... karimukil kunnilannu maarivillukal maalakhamar chamacha kochuvillukal koduvelipoothapole ninnidum karalinte mohamam malaranikkombil njan kochukoodu vechu ninne kaathidum kochukoodu vechu ninne kaathidum kookaathapoonkuyile.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓഹോഹോ....ഓഹോഹോ..... കൂകാത്ത പൂങ്കുയിലേ മാനസവേണുവില്‍ പാടാത്ത പാട്ടുമായ് തേടുന്നതാരെയോ നീ? കരിവെള്ളൂര്‍ കാടുപൂത്തു പീലിനീര്‍ത്തുമ്പോള്‍ പവിഴപ്പൊന്‍ കുന്നുമെയ്യില്‍ പച്ച കുത്തുമ്പോള്‍ കിളിതുള്ളും കാവിലെന്നെ കാക്കുമോ? വയനാടന്‍ തത്തകള്‍ മൈലാഞ്ചിക്കൊക്കുമായ് പാട്ടുപാടും നാട്ടിലേക്കു പോരുമോ? പാട്ടുപാടും നാട്ടിലേക്കു പോരുമോ? കൂകാത്ത പൂങ്കുയിലേ ..... കരിമുകില്‍ കുന്നിലന്നു മാരിവില്ലുകള്‍ മാലാഖമാര്‍ ചമച്ച കൊച്ചുവില്ലുകള്‍ കൊടുവേലി പൂത്തപോലെ നിന്നിടും കരളിന്റെ മോഹമാം മലരണിക്കൊമ്പില്‍ ഞാന്‍ കൊച്ചുകൂടുവെച്ചു നിന്നെക്കാത്തിടും കൊച്ചുകൂടുവെച്ചു നിന്നെക്കാത്തിടും കൂകാത്ത പൂങ്കുയിലേ.... |
Other Songs in this movie
- Kuli Kazhinju Kodi Maattiya
- Singer : S Janaki | Lyrics : P Bhaskaran | Music : Prathap Singh (Pradeep Singh)
- Kanakaswapna
- Singer : S Janaki | Lyrics : P Bhaskaran | Music : Prathap Singh (Pradeep Singh)
- Deva Yeshunaayaka
- Singer : Chandrasekharan Thambi | Lyrics : P Bhaskaran | Music : Prathap Singh (Pradeep Singh)