കന്യാസുതാ കാരുണ്യദൂതാ ...
ചിത്രം | ബട്ടര്‍ഫ്ലൈസ് (1993) |
ചലച്ചിത്ര സംവിധാനം | രാജീവ് അഞ്ചല്‍ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on August 17, 2008കന്യാസുതാ കാരുണ്യദൂതാ അത്യുന്നതങ്ങള്‍ വാഴ്ത്തുന്നു നിന്നെ നിന്‍ തിരുമുറിവുകള്‍ ഹൃദയങ്ങളില്‍ അണിയാം ഞങ്ങള്‍ കന്യാസുതാ........ ആത്മാവിലും ആകാശത്തും ഇടയന്റെ പാട്ടിന്റെ ഈണത്തിലും പൂങ്കാറ്റിലും പുല്‍മേട്ടിലും സുസ്നേഹ ലാവണ്യ സങ്കീര്‍ത്തനം നേര്‍വഴിതേടിയിന്നീയിരുള്‍ മൂടിയ ഭൂമിയില്‍ നില്‍പ്പു ഞങ്ങള്‍ കന്യാസുതാ....... നീനന്മ തന്‍ പൂങ്കാവനം ദാഹിക്കും ജീവനു പാനപാത്രം ത്യാഗങ്ങള്‍ തന്‍ അള്‍ത്താരയില്‍ വാഗ്ദാനം തന്നു നീ നിന്റെ രാജ്യം കാല്‍ വരിചൂടിയ ചോരയില്‍ പാപ വിമോചിതരായി ഞങ്ങള്‍ കന്യ സുതാ......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിന്നാമിന്നി
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന്‍ | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- ആഹാ മനോരഞ്ജിനീ
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : രവീന്ദ്രന്‍ | സംഗീതം : രവീന്ദ്രന്‍
- പൊന്‍തിടമ്പ്
- ആലാപനം : രവീന്ദ്രന്‍, മോഹന്‍ലാല്‍, പ്രതീപ് | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- കൂട്ടിനിളംകിളി
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന്‍ | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍
- പാല്‍നിലാവിലെ
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്‍