മഞ്ജുമഞ്ജീര [M] ...
ചിത്രം | ആഗ്നേയം (1993) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന് |
ഗാനരചന | കൈതപ്രം, എം ഡി രാജേന്ദ്രന് |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Kalyani on October 27, 2010 മഞ്ജുമഞ്ജീര ശിഞ്ജിതമോടേ മഞ്ജുമഞ്ജീര ശിഞ്ജിതമോടേ വെൺചന്ദനക്കുളിര്ച്ചാമരം വീശി എന്‍ പ്രേമസ്വപ്നമേ നീ പറന്നെത്തീ നീ പറന്നെത്തീ... മഞ്ജുമഞ്ജീര ശിഞ്ജിതമോടേ.. പൂക്കാലം പദമാടീ.. പുളിനങ്ങളില്‍ പൂന്തെന്നല്‍ കളിയാടീ.. നളിനങ്ങളില്‍ (2) ആകാശം മണിമുത്തായ് ആകാശം മണിമുത്തായ് ഹിമബിന്ദുവില്‍ ആവേശം തിരതല്ലി സ്വരസിന്ധുവില്‍ സ്വരസിന്ധുവില്‍ (മഞ്ജുമഞ്ജീര...) നിമിഷങ്ങള്‍ വെണ്മേഘഹംസങ്ങളോ നയനങ്ങള്‍ സന്ദേശകാവ്യങ്ങളോ..(2) പരിരംഭണങ്ങള്‍ തന് പരിവേഷമോ അറിയാതെയറിയുന്ന രോമാഞ്ചാമോ രോമാഞ്ചാമോ... (മഞ്ജുമഞ്ജീര...) ---------------------------------- Added by Kalyani on October 27, 2010 Manchu mancheera shinchithamode manchu mancheera shinchithamode venchandanakkulir chaamaram veeshi en prema swapname nee parannethee nee parannethee.. manchu mancheera shinchithamode pookkaalam padamaadi pulinangalil poonthennal kaliyaadi nalinangalil (2) aakaasham manimuthaay.. aakaasham manimuthaay hima binduvil aavesham thirathalli swara sindhuvil.. swara sindhuvil.. (manchu...) nimishangal venmegha hamsangalo nayanangal sandesha kaavyangalo (2) parirambhanangal than pariveshamo.. ariyaatheyariyunna romaanchamo... romaanchamo... (manchu...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ജുമഞ്ജീര [പെണ്]
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം, എം ഡി രാജേന്ദ്രന് | സംഗീതം : ജോണ്സണ്
- നടരാജമണ്ഡപം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം, എം ഡി രാജേന്ദ്രന് | സംഗീതം : ജോണ്സണ്