View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നടരാജമണ്ഡപം ...

ചിത്രംആഗ്നേയം (1993)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനകൈതപ്രം, എം ഡി രാജേന്ദ്രന്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

 
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ആ...

തളാംകുതരികിട തകതരികിട കിടതരികിട തകതരികിട
തളാംകുതരികിട (4)
തജൊംത തജൊംത ത (3)

നടരാജമണ്ഡപമുണര്‍ന്നു (2)
സ്വരരാഗസാന്ദ്രമാം മരതകമണിമയ
നടരാജമണ്ഡപമുണര്‍ന്നു
അ...

നൃത്തമഹോത്സവ യവനികയുയര്‍ന്നു
അ...
നൃത്തമഹോത്സവ യവനികയുയര്‍ന്നു
മൃദംഗതരംഗങ്ങള്‍ താളമാലികയിലിളകുകയായു്
(നൃത്തമഹോത്സവ)
മംഗമുരളികയില്‍ ആദിമഹസ്സിലെ
അമൃതപല്ലവികള്‍ വിടരുകയായു്
(മംഗമുരളികയില്‍ )
രുദ്രവീണകളില്‍ അമരഗീതമൊഴുകും
ശിവകരമാം പ്രണവമധുമയ
(നടരാജമണ്ഡപ...)

അ...
സരിഗമഗരി സരിഗമപധമപ
മപധനിധപ മപധനിസരിഗരി
ഗരി-‌ സ നിധപ രിസ- ഗ ധപമഗരിസ -
രിഗമ - പധപമപ

ചന്ദ്രികപോലും തിരുമെയു് നിറയേ കളഭം തൂവുമ്പോള്‍
അ...
ചന്ദ്രികപോലും തിരുമെയു് നിറയേ കളഭം തൂവുമ്പോള്‍
ഹിമഗിരിസുതയും ഹരനും താണ്ഡവ ലഹരിയില്‍ അഴകില്‍ നടനമാടി
മ- ഗാരിസ മ- ഗാരിസനിധപ മ- പ- ധപ മ- പ- ധപ മഗരി
സരിഗമ - രിഗമപ - മപധനിസരി
തത്വങ്ങളായു് സംഗീത രസഭര
സത്വങ്ങളായു് നാഗാഭരണലയമൊഴുകവേ
അസുലഭം ഉമയരുളിയ
ചടുലനടനജതികളവയിലുറയുകയായു്
(നടരാജമണ്ഡപ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ജുമഞ്ജീര [പെണ്‍]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം, എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജോണ്‍സണ്‍
മഞ്ജുമഞ്ജീര [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം, എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജോണ്‍സണ്‍