View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാട്ടുപച്ചക്കിളിപ്പെണ്ണേ ...

ചിത്രംആയിരപ്പറ (1993)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, രവീന്ദ്രന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

naattupachakkilippenne nallola painkiliye
kaalamurangum kakali chinthil nee
nanma vilayum naadodi pattil nee
thuyilunaro naadine thuyilunartho......
(naattupacha)

ododumooralikkattil oru pazhamkadhayude chaattu
thithennam thaka theyyanam thaka thithennam theyyanam theyyannam
athu raappaadi ettupaadi varambathu chakram chavittum raacherumante orma puthungi....
thanthana thantha thaanaaa.....
(nattupacha)

athaazhappashnikkarundo annamoottum tharavaattu pechu
undoda shouri undoda undoda
athaazhappashnikkarundo annamoottum tharavaattu pechu
ayyo kaimosham vannathenthe manassile kottiyadakkum satyangalellam vaathil thurakkoo.....
(naattupacha)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

നാട്ടുപച്ചക്കിളിപ്പെണ്ണേ
നല്ലോലപ്പൈങ്കിളിയേ (നാട്ടുപച്ച)
കാലമുറങ്ങും കാകളിച്ചിന്തില്‍ നീ
നന്മവിളയും നാടോടിപ്പാട്ടില്‍ നീ
തുയിലുണരോ നാടിനെ തുയിലുണര്‍ത്തോ


ഓടോടു മൂരാളിക്കാറ്റില്‍ ഒരു പഴങ്കഥയുടെ ചാറ്റ്
തിത്തന്നം തക തെയ്യന്നം തക...
തിത്തന്നം തെയ്യന്നം തെയ്യന്നം തെയ്യന്നം...
ഓടോടു മൂരാളിക്കാറ്റില്‍ ഒരു പഴങ്കഥയുടെ ചാറ്റ്
അത് രാപ്പാടി ഏറ്റുപാടി, വരമ്പത്ത് ചക്രം ചവിട്ടും
രാച്ചെറുമന്റെ ഓര്‍മ്മ പുതുങ്ങി...

(നാട്ടുപച്ച)

അത്താഴപ്പഷ്ണിക്കാരുണ്ടോ അന്നമൂട്ടും തറവാട്ടുപേച്ച്
ഉണ്ടോളൂ ചോറു വേണ്ടോളം ശൗ‍രി...
വേണ്ടോളം ഉണ്ടോടാ ഉണ്ടോടാ ഉണ്ടോടാ....
അത്താഴപ്പഷ്ണിക്കാരുണ്ടോ അന്നമൂട്ടും തറവാട്ടുപേച്ച്
അയ്യോ കൈമോശം വന്നതെന്തേ, മനസ്സിലെ
കൊട്ടിയടയ്‌ക്കും സത്യങ്ങളെല്ലാം വാതില്‍ തുറക്കോ

(നാട്ടുപച്ച)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എല്ലാര്‍ക്കും കിട്ടിയ
ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രവീന്ദ്രന്‍
യാത്രയായി
ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രവീന്ദ്രന്‍
അഞ്ഞാഴി തണ്ണിക്കു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, ജാനമ്മ ഡേവിഡ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രവീന്ദ്രന്‍