Anuraagakshethrathil ...
Movie | Paathiraappaattu (1967) |
Movie Director | N Prakash |
Lyrics | P Bhaskaran |
Music | Vijayabhaskar |
Singers | KJ Yesudas, B Vasantha |
Play Song |
Audio Provided by: Charles Vincent |
Lyrics
Lyrics submitted by: Dr. Susie Pazhavarical anuraagakshethrathil mani muzhangi aananda poojakkaay njaanorungi pookkaariyevide poothaalamevide poojaa malarukal evide...evide... vaasanthanandana vanikakalil vadaatha poovukal nulli nulli poomarathanalil maala kettumbol premathin lahariyil urangi...urangi... ninnude noopura shabdavumorthu ninne kaakkunnu poojaari allallennude swapna radhathil vannirangunnu poojaari poojaari...poojaari...poojaari... (anuraaga) chandana surabhila dhoopavumaay vannu nilkkunnu sankalppam thaavaka swaagatha gaanam theerthu jeevanaakum mani murali murali...murali...murali... murali... (vaasantha) anuraagakshethrathil mani muzhangi aananda poojakkaay njaanorungi pookkaariyevide poothaalamevide poojaa malarukal evide...evide... | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ അനുരാഗക്ഷേത്രത്തില്‍ മണിമുഴങ്ങി ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങി പൂക്കാരിയെവിടെ പൂത്താലമെവിടെ പൂജാമലരുകളെവിടെ - എവിടെ വാസന്തനന്ദനവനികകളില്‍ വാടാത്ത പൂവുകള്‍ നുള്ളിനുള്ളി പൂമരത്തണലില്‍ മാലകെട്ടുമ്പോള്‍ പ്രേമത്തിന്‍ ലഹരിയില്‍ ഉറങ്ങി ഉറങ്ങി (അനുരാഗ) നിന്നുടെ നൂപുരശബ്ദവുമോര്‍ത്ത് നിന്നെ കാക്കുന്നു പൂജാരി അല്ലല്ലെന്നുടെ സ്വപ്നരഥത്തില്‍ വന്നിറങ്ങുന്നു പൂജാരി പൂജാരി - പൂജാരി - പൂജാരി - പൂജാരി (അനുരാഗ) ചന്ദനസുരഭില ധൂപവുമായി വന്നു നില്‍ക്കുന്നു സങ്കല്പം താവക സ്വാഗതഗാനം തീര്‍ത്തു ജീവനാകും മണിമുരളി മുരളി- മുരളി -മുരളി - മുരളി (വാസന്ത)(അനുരാഗ) |
Other Songs in this movie
- Nizhalaay Ninte Pirake
- Singer : S Janaki | Lyrics : P Bhaskaran | Music : Vijayabhaskar
- Shokabaashpasaagarathil
- Singer : B Vasantha | Lyrics : P Bhaskaran | Music : Vijayabhaskar
- Poomalakal
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : Vijayabhaskar