Kaattile mainaye ...
Movie | Aakaasha Doothu (1993) |
Movie Director | Sibi Malayil |
Lyrics | ONV Kurup |
Music | Ouseppachan |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻമുളം കാടോ മലർമേടോ അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ നിനയോരം ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖതൻ തൃക്കഴലോ തൃക്കഴലാടും പൊൽത്തളയോ പൊൽത്തള ചാർത്തും മുത്തുകളോ താളം ചൊല്ലിത്തന്നു (കാട്ടിലെ..) ചെങ്കദളീ കൂമ്പുകളിൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻവെയിലോ പൊൻവെയിലാടും പുൽക്കൊടിയോ പുൽക്കൊടി തുമ്പത്തെ മുത്തുകളോ താളം ചൊല്ലിത്തന്നു (കാട്ടിലെ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Kaattile mainaye paattu padippichathaaro kulir kaatto kattinte thaalathil aadunna ponmulam kaado malar medo alamaalayaaaayiram mayilaadidunna pol ilakum kadalo iniyaaro (kaattile mainaye ..) chandanapoomkaavukalil thannanamaadunna poovukalo poovukalil aadi varum kunjumalagha than thrikazhalo thrikazhaalaadum polthalayo polthala chaarthum muthukalo thaalam cholli thallum (kaattile mainaye ..) lalalaaa laalalaa….. (2) chenkadali koombukalil then virunnunnunna thumbikalo thumbikal than poomchirakil thulli thulumbunna ponveyilo ponveyilaadum pulkodiyo pulkodi thunchathe muthukalo thaalam cholli thannu (kaattile mainaye ..) |
Other Songs in this movie
- Raappadi
- Singer : KS Chithra | Lyrics : ONV Kurup | Music : Ouseppachan
- Raappadi
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ouseppachan
- Shubhayaathraa Geethangal
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ouseppachan