View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പവനരച്ചെഴുതുന്നു [M] ...

ചിത്രംവിയറ്റ്നാം കോളനി (1992)
ചലച്ചിത്ര സംവിധാനംലാല്‍, സിദ്ദിഖ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on November 25, 2009

സൂര്യോദയം - തങ്ക സൂര്യോദയം - സൂര്യോദയം
ആ.........(രാഗവിസ്താരം).........

പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം (൨)
പകലകംപ്പൊരുളിന്‍റെ ശ്രീരാജധാനി
ഹരിത കംബളം നീര്‍ത്തി വരവേല്‍പിനായി
ഇതിലെ ഇതിലെ വരൂ
സാമഗാന വീണ മീട്ടി അഴകേ
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം
|| സസരി_ രിരി_രി രി_ _ _ രി_ _ഗ | മപധാ ധധാ_ ധനിസരി ഗാ_ ഗ ||
|| ഗമപമ ഗരിഗഗ സരിനി_ _സരിനി | നിസാ_ ധനി_ _ പധമപ ഗമപധ ||
നിസ.............

(ശ്ലോകം)

|| പാ_ ധ ധപമാ പധധപ മാ_ പ | ധനിസധ പപമഗ രി_ഗമ പധനി _ ||
|| സഗരിസ _ _നിസ രിഗസരി ഗമഗരി | രിഗഗസ _ നിസസ രിരിസസ നിപധനി ||
സാ.........
(പവനരച്ചെ ഴുതുന്ന.....................).

തിരുക്കുറല്‍ പുകള്‍ പാടി കിളികുലം ഇളകുന്നു
ഹൃദയങ്ങള്‍ തൊഴുകയ്യില്‍ ഗായത്രി ഉതിരുന്നു
ചിലപ്പതികാരം ചിതറുന്ന വാനില്‍
ഇലക്കണമേ നിന്‍ ഭരതവും പാട്ടും
അകലെ അകലെ കൊലു വെച്ചുഴിഞ്ഞു
തൈ പിറന്ന പൊങ്കല്‍
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം

പുഴ ഒരു പൂണൂലായ് മലകളെ പുണരുമ്പോള്‍
ഉപനയനം ചെയ്യും ഉഷസ്സിന്നു കൗമാരം
ജലസാധകം വിണ്‍ ഗംഗയില്‍ ആടാന്‍
സരിഗമ പോലും സ്വയം ഉണരുന്നു
പകരൂ പകരൂ പനിനീര്‍ കുടഞ്ഞു മേഘ ദൂതു തുടരൂ
(പവനരച്ചെഴുതുന്ന..............).


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Sooryodayam thanka sooryodayam..
sooryodayam..
aa.aa...aa...aa..
pavanarachezhuthunnu kolangalennum
kizhakkini kolayil arunodhayam
pakalakam porulinte sree rajadhani
haritha kambalam neerthi varavelpinay
ithile ihtile varu
sama gana veena meetti azhake

sa sa ri ri ri ri ri ri ga ma pa dha
dha dha dha dha ni sa ri ga ga
ga ma pa ma ga ri ga ga sa ri ni
sa ri ri sa dha ni pa
dha ma pa ga ma pa dha ni sa
pa dha dha pa ma pa dha dha pa ma
pa dha ni dha pa pa ma ga ri
ga ma pa dha ni sa sa ri sa
ni sa ri ga sa ri ga ma ga ri ri ga ga
ri sa sa ni ri sa ni pa dha ni sa
(pavanarachezhuthunnu..)

thiru kural pukal paadi kilikulam ilakunnu
hridayangal thozhu kyayil gayathri uthirunnu
chilapadhikaram chitharunna vaanil
ilakkaname nin bharathavum pattum
akale aklae kodu vachuzhinja thai piranna ponkal
(pavanarachezhuthunnu..)

puzhayoru poonoolayi malakale punarumbol
upananayum cheyyum ushassinu kaumaaram
jalasaadhakam vin gangayilaadan
sa ri ga ma polum swayam unarunnu
pakaru pakaru panineer kudanju megha
dhoothu thudaroo
(pavanarachezhuthunnu..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഊരുവലം വരും
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌, മിന്‍മിനി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പാതിരാവായി നേരം
ആലാപനം : മിന്‍മിനി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പവനരച്ചെഴുതുന്നു
ആലാപനം : കോറസ്‌, കല്യാണി മേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
സൂര്യോദയം [ബിറ്റ്]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
ലല്ലലം ചൊല്ലുന്ന [M]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പവനരച്ചെഴുതുന്നു [F]
ആലാപനം : സുജാത മോഹന്‍, കോറസ്‌, കല്യാണി മേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍