

Aalilamanjalil [No BGM] ...
Movie | Sooryagaayathri (1992) |
Movie Director | Anil Vakkom |
Lyrics | ONV Kurup |
Music | Raveendran |
Singers | KJ Yesudas, KS Chithra |
Lyrics
Added by raycas on July 1, 2008 Aalila manjalil neeyadumbol Aadunnu kannayiram Chanchakkam thamara poomizhiyil Chanchadum swapnametho Thooval ponnum thenum navil thechatharo Pavakkunjum koode aadu Pooram nalallo perenthakenam Omal kaathil chollam Nagam kakkum kathil nale poovum neerum Unni kaiyyal valaru Thinkal poo pol valaru (aalila) thanka kaikkullil shanghum thamarayum kanum kannin punyam soorya gayathriyay aarya theerdhangalil neeradaan poy varam aromal poonkurunne (aalila) ---------------------------------- Added by madhavabhadran@yahoo.co.in on April 19, 2009 ആ . . . . . . . . . . ♪ ♫ ♪ ♫ ♪ ♫ ആ . . . . . . . . . . ♪ ♫ ♪ ♫ ♪ ♫ ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ പൂവല്‍ പൊന്നും തേനും നാവില്‍ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട് //ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ .. // ♪ ♫ ♪ ♫ ♪ ♫ പൂരം നാളല്ലോ പേരെന്താകേണം ഓമല്‍ കാതില്‍ ചൊല്ലാം (൨) നാഗം കാക്കും കാവില്‍ നാളെ പൂവും നീരും (൨) ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര് //ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ .. .// ♪ ♫ ♪ ♫ ♪ ♫ തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന്‍ പുണ്ണ്യം (൨) സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍ (൨) നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ //ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ .. .. .. .. // //ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ .. // ♪ ♫ ♪ |
Other Songs in this movie
- Aalilamanjalil
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Raveendran
- Thamburu Kulir Choodiyo
- Singer : KJ Yesudas, KS Chithra, Mohanlal | Lyrics : ONV Kurup | Music : Raveendran
- Ragam Thaanam
- Singer : KJ Yesudas, KS Chithra, Krishnachandran | Lyrics : ONV Kurup | Music : Raveendran
- Aalilamanjalil(f)
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran
- Aalilamanjalil [M]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Yaakundendu thushaara haara
- Singer : | Lyrics : | Music :
- (Swaras)
- Singer : KJ Yesudas, KS Chithra | Lyrics : Traditional | Music : Raveendran