Thoovaanam ...
Movie | Savidham (1992) |
Movie Director | George Kithu |
Lyrics | Kaithapram |
Music | Johnson |
Singers | MG Sreekumar, Sujatha Mohan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Joseph Andrews Added by shine_s2000@yahoo.com on March 17, 2009 Thoovaanam oru paalazhi, poonthingal naru poonthoni poonthoniyilikkare vannal ambaadi kadavundu mayalokamundu.. kanavukalil.. (Thoovaanam...) komala geethangal nin mangalya thenmozhiyay sringaaram pakarunnu, swara manjeerangal komala geethangal nin mangalya thenmozhiyay sringaaram pakarunnu, swara manjeerangal thamara thalirilayil aarorum kanathe pinviralezhuthunnu kaalam swarga vilasinimaar, priya manasa kanyakamaar paarijatha malar choodunnu.. (Thoovaanam...) ennile sangalpathe ilavelkkan vannu neeyen anuraga swapnathil kulirekaan vannu ennile sangalpathe ilavelkkan vannu neeyen anuraga swapnathil kulirekaan vannu ponnani kodiyum, thamboola thalikayumaay enthinen chareyananju.. kaivalayilakathe en maarilothungumbol ullilethu kaavyamezhuthi nee (Thoovaanam...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 (M) തൂവാനം ഒരു പാലാഴി, പൂന്തിങ്കൾ നറു പൂന്തോണി പൂന്തോണിയിലിക്കരെ വന്നാല്‍ അമ്പാടി കടവുണ്ട് മാ.യാ..ലോ..കമുണ്ട് (F) കനവുകളിൽ.. (തൂവാനം..) (M) കോമളഗീതങ്ങൾ നിന്‍ മാംഗല്യ തേന്മൊഴിയായ് ശൃംഗാരം പകരുന്നു, സ്വരമഞ്ജീ..രങ്ങൾ (F) താമര തളിരിലയില്‍ ആരോരും കാണാതെ ഇംഗിതമെഴുതുന്നു കാലം സ്വർഗ്ഗ വിലസിനിമാർ,പ്രിയ മാനസകന്യകമാർ പാരിജാതമലര്‍ ചൂടുകയായി.. (M) തൂവാനം.. (F) പൂന്തിങ്കൾ.. (F) എന്തിനെൻ സങ്കല്പത്തെ ഇളവേൽക്കാന്‍ വന്നു നീയെൻ അനുരാഗ സ്വപ്നത്തില്‍ കുളിരേകാന്‍ വന്നു (M) പൊന്നണികോടിയും താംബൂ..ല തളികയുമായ് എന്തിനെന്‍ ചാരെയണഞ്ഞു . കൈവളയിളകാതെ എന്‍ മാറിലൊതുങ്ങുമ്പോൾ ഉള്ളി..ലേതു.. കാവ്യമെഴുതി നീ (F) തൂവാനം.. (M) പൂന്തിങ്കൾ.. (F) പൂന്തോണി.. (M) പോരാമോ... തൂവാനം.. (F) പൂന്തിങ്കൾ.. | വരികള്‍ ചേര്‍ത്തത്: ജോസഫ് ആൻഡ്രൂസ് |
Other Songs in this movie
- Poonthennale
- Singer : KS Chithra, Chorus | Lyrics : Kaithapram | Music : Johnson
- Brahmakamalam
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Mounasarovara
- Singer : KS Chithra | Lyrics : Kaithapram | Music : Johnson
- Mounasarovara (Bit)
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Mounasarovara (Bit)
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson