View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആന്ദോളനം ...

ചിത്രംസർഗ്ഗം (1992)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jija Subramanian

aa...aa....aa...
Aandolanam dholanam
madhuripu bhagavaan maanasa muraliye
Chumbichunarthunnoraananda lahariyil
(aandolanam...)

gokkale mechum kalichum chirichum
gokkale mechum kalichum chirichum
kelikalaadi vanamaaleee
Visakkunna neram pasuvin akittile
Visakkunna neram pasuvin akittile
Paal muthi kudichu kaithava shaale
(aandolanam...)

Ri ma pa ni dha pa nisa nidha pama gari
Ri ma pa ni dha pa nisa nidha pama gari
Sari mapa nisa rima gari sa panisa nidha
Pa ma gari sari mapani

Paalkkudam udachum vasanam kavarnnum
aa?.aa?.aa
Paalkkudam udachum vasanam kavarnnum
Thaadanametu kari varnnan
Kalikkunna neram ambaady mutathe
Kalikkunna neram ambaady mutathe
Paazh mannu thinnu yaadhava baalan
(aandolanam...)
വരികള്‍ ചേര്‍ത്തത്: ലത നായര്‍

ആ ആ ആ…. ആ.. ആ.. ആ
ആന്ദോളനം ദോളനം
മധുരിപു ഭഗവാൻ മാനസമുരളിയെ
ചുംബിച്ചുണർത്തുന്നൊരാനന്ദ ലഹരിയിൽ (ആന്ദോളനം)

ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും (3)
കേളികളാടി.. വനമാലി (ഗോക്കളെ)
വിശക്കുന്ന നേരം പശുവിൻ അകിട്ടിലെ
വിശക്കുന്ന നേരം പശുവിൻ അകിട്ടിലെ
പാൽമുത്തിക്കുടിച്ചു കൈതവശാലി.. (ആന്ദോളനം)

രിമപനിധപ നിസാനി ധപമഗരീ
രിമപനിധപ നിസാനി ധപമഗരി
സരിമപനിസാ രിമഗരിസാ പനിസാ
നിധപാ മഗരി സരിമ പനി

പാൽക്കുടമുടച്ചും വസനം കവർന്നും
ആ… ആ… ആ..
പാൽക്കുടമുടച്ചും വസനം കവർന്നും
താഡനമേറ്റു മണിവർണ്ണൻ
കളിക്കുന്ന നേരം അമ്പാടിമുറ്റത്തെ
കളിക്കുന്ന നേരം അമ്പാടിമുറ്റത്തെ
പാഴ്മണ്ണു തിന്നു യാദവബാലൻ…. (ആന്ദോളനം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാടി ആദ്യമായെൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
പ്രവാഹമേ ഗംഗാ പ്രവാഹമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ഭൂലോക വൈകുണ്ഠ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ബോംബെ രവി
കൃഷ്ണ കൃപാസാഗരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
രാഗസുധാരസ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ത്യാഗരാജ   |   സംഗീതം : ബോംബെ രവി
സംഗീതമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ശ്രീ സരസ്വതി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : ബോംബെ രവി
യദുകുലോത്തമ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : പരമ്പരാഗതം
മിന്നും പൊന്നിന്‍ കിരീടം
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : ബോംബെ രവി
കണ്ണാടി ആദ്യമായെൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി