View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സംഗീതമേ ...

ചിത്രംസർഗ്ഗം (1992)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Sangeethame amarasallaapame (2)
manninu vinninte varadaaname
vedanayeppolum vedaanthamaakkunna
naadaanusandhaana kaivalyame
Sangeethame amarasallaapame

Aadima chaithanya naabhiyil viriyum
aayiram ithal ulla thaamarayil (2)
rachanaa chathuran chathurmukhan unarnnu aa..aa..aa..
rachanaa chathuran chathurmukhan unarnnu
sarggam thudarnnu kalayil oru swarggam vidarnnu madhura madhu
ruchira suma nalinadala kadanahara mrudula thara
hrudaya sadana lathika aninju
Sangeethame amarasallaapame

Omkaara naadathin nirvruthi pulkiya
maanava maanasa manjariyil (2)
muraleelolan muraharan unarnnu (2)
sarggam thudarnnu kalayil oru swarggam vidarnnu madhuramadhu
Ruchira suma nalinadala kadanahara mrudula thara
hrudaya sadana lathika aninju
Sangeethame amarasallaapame

Sangeethame sa ni dha padhani sangeethame amarasallaapame
Sangeethame sa ni dha padhani sangeethame
Dhaapagama niidhapama saanidhapa garimagarisaani padhani sangeethame
garimagari sanidha gamapadhani sangeethame
amarasallaapame
rireega sariga sari nigarigarisarisani risanidhapa gamapadhanisaa
padha mapa sani garigasanisa dhapanidha sani risa
garisanisaa magarisarigaa rimagarinee dhanigaridhani
dhadhanidhapamaa panidhapamagaa gamaa mapaa padhaa dhanee nisaa saree rigaa gamaa rigaa
garirisasanisari saa saa sani sagaririsanidhaa dhanidhanidhapamamaa panidhadhapamagaagagaa
manedhapa padhanisa reegasaarisanigarisanisa risanidhani sanidhapadha
garisa gari sanidha risani risa nidhapa sanidha sari dhapama gamapadhapa mapadhanidha padhanisani
gamapadha gamaa padhapa mapadhani maapa dhanisaa padhanisaa padhaa nisari
Garisanisa risanidhani sanidhapadha padhanisa padhanisari nisariga
garisanidha risanidhapa gamapadhani
Sangeethame amarasallaapame
Sangeethame amarasallaapame
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

സംഗീതമേ അമര സല്ലാപമേ (2)
മണ്ണിനു വിണ്ണിന്‍റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
സംഗീതമേ അമര സല്ലാപമേ

ആദിമ ചൈതന്യ നാഭിയില്‍ വിരിയും
ആയിരം ഇതള്‍ ഉള്ള താമരയില്‍ (ആദിമ)
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു . . . . . ആ . . . . . . . . .
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ

ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍ (ഓംകാര)
മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു (2)
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ

സംഗീതമേ സാ നീ ധാ പധനി സംഗീതമേ ... അമര സല്ലാപമേ
സംഗീതമേ സാ നീ ധാ പധനി സംഗീതമേ
ധാപമഗ നീധപമ സാനിധപ ഗാരിമഗരീസാനീ പധനി സംഗീതമേ
ഗരിമഗരി സനിധ ഗമപധനി സംഗീതമേ ... അമര സല്ലാപമേ
രിരീഗ സരിഗ സരി നിഗരിഗരിസരിസനി രിസനിധപ ഗമപധനിസാ
പധാ മപാ സനീ ഗരിഗസനിസാ ധപനിധ സനീ രിസാ
ഗരിസസനിസാ മഗരിസരിഗാ രിഗമഗരിനീ ധനിഗരിസനീ
ധധനിധപമാ പനിധപമഗാ ഗമാ മപാ പധാ ധനീ നിസാ സരീ രിഗാ ഗമാ രിഗാ
ഗരിരിസസനിസരി സാ സാ സനി സഗരിരിസനിധാ ധനിധനിധപമമാ പനിധധപമഗാഗഗാ
മനീധപാ പധനിസ രീഗസാരി സനിഗരിസനിസ രിസനിധനി സനിധപധ
ഗരിസ ഗരി സനിധ രിസനി രിസ നിധപ സനിധ സരി ധപമ ഗമപധപ മപധനിധ പധനിസനി
ഗമപധ ഗമാ പധപ മപധനി മാപ ധനിസ പധനിസ പധാ നിസരി
ഗരിസനിസാ രിസനിധനീ സനിധപധാ പധനിസാ പധനിസരി നിസരിഗാ
ഗരിസനിധ രിസനിധപ ഗമപധനി
സംഗീതമേ അമര സല്ലാപമേ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാടി ആദ്യമായെൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
പ്രവാഹമേ ഗംഗാ പ്രവാഹമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ഭൂലോക വൈകുണ്ഠ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ബോംബെ രവി
ആന്ദോളനം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
കൃഷ്ണ കൃപാസാഗരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
രാഗസുധാരസ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ത്യാഗരാജ   |   സംഗീതം : ബോംബെ രവി
ശ്രീ സരസ്വതി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : ബോംബെ രവി
യദുകുലോത്തമ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : പരമ്പരാഗതം
മിന്നും പൊന്നിന്‍ കിരീടം
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : ബോംബെ രവി
കണ്ണാടി ആദ്യമായെൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി