Arivin Nilaave ...
Movie | Raajashilpi (1992) |
Movie Director | R Sukumaran |
Lyrics | ONV Kurup |
Music | Raveendran |
Singers | KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai eeshaya naama umashaya nama gourishaya nama parameshaya nama bhuvaneshaya namo nama oommmm..... arivin nilave marayunuvo nee smrithi nilavin kanika thedi rejani gandhii...eeee thirumunill nilpu ariyathathenthee nirukayaniyum kulumarthikkum ariyukillee..... ninte nirtha mandapagal neelakasham neee..ee...eee...le sandhra chandhra reshmi mala charthi..lasyam aaa,aaa,,dan arikill vanna ninte devi njan arika ninte pathimeyyyithaa padhamiyalum manimukilinn padiyanaum kanaloliyal kanakalathayitha thirumunill nilpuuu ariyathathenthee...ariyathathenthee deva shaila shringamarunu ma..aaril tharaa..haaaram kalamannu charthi ninne njaaa..aaa..nam pooja maalyam rithu sugantha pushpa shobamam rejatharamya shaila sanuvill priyathamanin thiruviralal arumayode thazhukiyoru mudiyayariyumo ? arivin nilave marayunuvo nee smrithi nilavin kanika thedi rejani gendhii...eeee thirumunill nilpu ariyatha thenthee ariyathathenthee... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഈശായ നമ: ഉമേശായനമ: ഗൌരീശായ നമ: പരമേശായ നമ: ഭുവനേശായ നമോ നമ: ഓം........ അറിവിന് നിലാവേ... മറയുന്നുവോ നീ.... സ്മ്രിതി നിലാവിന് കണിക തേടീ രജനീ ഗന്ധീ..... തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ? നിറുകയണിയും കുളുര്മതിക്കും അറിയുകില്ലേ? നിന്റെ നൃത്ത മണ്ഡപങ്ങള്‍ നീലാകാശം നീളേ.... സാന്ദ്രചന്ദ്ര രശ്മിമാല ചാര്‍ത്തീ ലാസ്യം ആടാന്‍... അരികില്‍ വന്ന നിന്റെ ദേവിഞാന്‍ അറികനിന്റെ പാതിമെയ്യിതാ... പദമിയലും മണിമുകിലിന്‍ പടിയണയും കനലൊളിയാം കനകലതയിതാ.... തിരുമുന്നില്‍ നില്പ്പൂ അറിയാത്തതെന്തേ? അറിയാത്തതെന്തേ? ദേവശൈലശൃംഗമാര്‍ന്നു മാറില്‍ താരാഹാരം കാലമന്നു ചാര്‍ത്തിനിന്നെ ഞാനാം പൂജാ മാല്യം... ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യ ശൈലസാനുവില്‍ പ്രിയതമനിന് തിരുവിരലാല്‍ അരുമയൊടെ തഴുകിയൊരു മുടിയെയറിയുമോ? അറിവിന് നിലാവേ... മറയുന്നുവോ നീ.... സ്മ്രിതി നിലാവിന് കണിക തേടീ രജനീ ഗന്ധീ..... തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ? അറിയാത്തതെന്തേ? |
Other Songs in this movie
- Kaaveri
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Raveendran
- Punarapi Jananam
- Singer : P Jayachandran | Lyrics : ONV Kurup | Music : Raveendran
- Ambilikkala
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran
- Poykayil
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran