Kilu Kilum ...
Movie | Neelapponmaan (1975) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | Salil Chowdhury |
Singers | S Janaki |
Lyrics
Kilukilum....kilukilum.... kilukilum kilu kilimarathoni oru kadaliyaatta kiliyirikkum thalirmarathoni ohoho...kilum kilukilum kilu kaliyaranjaanam ee karimalaykku kanniyaaroru kuliraranjaanam oru kaliyaranjaanam... pakal kizhakkudhikkumbol malamudikal maaril njorinjitta manjurukumbol....(pakal) mungi kulichu kerana kamala poovinu puthiyoru naanam kilukilum kilukilum kilu kilimarathoni oru kadaliyaatta kiliyirikkum thalirmarathoni ohoho... kilum kilukilum kilu kaliyaranjaanam ee karimalaykku kanniyaaroru kuliraranjaanam oru kaliyaranjaanam... | കിലുകിലും കിലുകിലും.. കിലുകിലും ...കിലു കിളിമരത്തോണി ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ.. കിലും കിലുകിലും... കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്കു കന്നിയാറൊരു കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം.... പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍.... മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍...(പകല്‍) മുങ്ങിക്കുളിച്ചുകേറണ കമലപ്പൂവിനു പുതിയൊരു നാണം കിലുകിലും കിലുകിലും കിലു കിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ.. കിലും കിലുകിലും... കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം.... |
Other Songs in this movie
- Kaadu Karuthakaadu
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : Salil Chowdhury
- Kannil Meenaadum
- Singer : S Janaki, B Vasantha | Lyrics : Vayalar | Music : Salil Chowdhury
- Poomaala Poonkuzhali (Kilu Kilum)
- Singer : S Janaki | Lyrics : Vayalar | Music : Salil Chowdhury
- Theyyam Theyyam Thare
- Singer : P Susheela, P Jayachandran, Chorus | Lyrics : Vayalar | Music : Salil Chowdhury
- Russian Song
- Singer : | Lyrics : | Music :
- Kanneerilente Manthoni [Bit]
- Singer : KJ Yesudas | Lyrics : Vayalar | Music : Salil Chowdhury