View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വില്ലും ശരവും ...

ചിത്രംവിപ്ലവകാരികള്‍ (1968)
ചലച്ചിത്ര സംവിധാനംമഹേഷ്
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകമുകറ, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

oh..oh..
villum sharavum kaikalilenthiya
viplavakaarikale!

villukulaykku sharam thodukkoo
visramam naale

andhathakalkkethire
aneethikaLkkethire
ankachamayaththerilirunnini
ambayayakkuka nammal,angane
ambayayakkuka ambayayakkuka
ambayayakkuka nammal!(villum)

maanam kulungatte ! malakal njadungatte!
malayaalathil janichavarenkil
madangukillini nammal!
madangukillini nammal!

vanchanakalkkethire,vilangukalkkethire
puththanorasthrameduthu thodukkuka!
poymukhangalkkethire,angane
poymukhangal,poymukhangal
poymukhangalkkethire
oh..oh..
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓ...... ഓ....
വില്ലും ശരവും കൈകളിലേന്തിയ
വിപ്ലവകാരികളേ!

വില്ലുകുലയ്ക്കൂ ശരം തൊടുക്കൂ
വിശ്രമം നാളേ

അന്ധതകൾക്കെതിരേ
അനീതികൾക്കെതിരേ
അങ്കച്ചമയത്തേരിലിരുന്നിനി
അമ്പയക്കുക നമ്മൾ, അങ്ങനെ
അമ്പയക്കുക അമ്പയക്കുക
അമ്പയക്കുക നമ്മൾ (വില്ലും..)

മാനം കുലുങ്ങട്ടെ മലകൾ ഞടുങ്ങട്ടെ
മലയാളത്തിൽ ജനിച്ചവരെങ്കിൽ
മടങ്ങുകില്ലിനി നമ്മൾ (2)

വഞ്ചനകൾക്കെതിരേ , വിലങ്ങുകൾക്കെതിരേ
പുത്തനൊരസ്ത്രമെടുത്തൂ തൊടുക്കുക
പൊയ്മുഖങ്ങൾക്കെതിരേ, അങ്ങനെ
പൊയ്മുഖങ്ങൾ, പൊയ്മുഖങ്ങൾ
പൊയ്മുഖങ്ങൾക്കെതിരേ
ഓ ഓ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേളിമലയില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, കമുകറ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തൂക്കണാം കുരുവി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തമ്പുരാട്ടിയ്ക്കൊരു
ആലാപനം : പി സുശീല, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കസ്തൂരിവാകപ്പൂങ്കാറ്റേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ