Thaalolam ...
Movie | Naadodi (1992) |
Movie Director | Thampi Kannanthanam |
Lyrics | ONV Kurup |
Music | SP Venkitesh |
Singers | KG Markose |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 താലോലം പൂമ്പൈതലേ താരാട്ടാന്‍ വാ തെന്നലേ ഈ താമരപ്പൂം കണ്‍കളില്‍ ഒരു മുത്തം നല്‍കാന്‍ വാ കുളിര്‍ മുത്തം നല്‍കാന്‍ വാ ( താലോലം..) തിങ്കളോ നിറ തിങ്കളില്‍ കളിയാടും മാന്‍ കുഞ്ഞോ താമരക്കുളിരല്ലിയോ അതിലൂറും പൂന്തേനോ ഭൂമിദേവിയോമനിക്കും പൂനിലാവിന്‍ ചെണ്ടോ പുലര്‍കാലം കണ്‍ചിമ്മി കണി കാണുന്നു നിന്നെ ( താലോലം..) താരിളം മിഴി പൂട്ടി നീ തഴുകും കിനാവേതോ ആരെയോര്‍ത്തൊരു പുഞ്ചിരി അലിയുന്നു നുന്‍ ചുണ്ടില്‍ ഓമനേയെന്‍ മാറില്‍ നീയും പൂവിതള്‍ പോലെ ചായും പുളകം പോലീ മെയ്യില്‍ കുളിരാടുന്നാലോലം ( താലോലം ) Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010 Thaalolam poompaithale thaaraattan vaa thennale ee thaamarappoom kankalil oru mutham nalkaan vaa kulir mutham nalkaan vaa (Thaalolam...) Thinkalo nira thinkalil kaliyaadum maankunjo thaamarakkuliralliyo athiloorum poontheno bhoomideviyomanikkum poonilaavin chendo pularkaalam kanchimmi kani kaanunnu ninne (Thaalolam...) Thaarilam mizhi pootti nee thazhukum kinaavetho aareyorthoru punchiri aliyunnu nin chundil omaneyen maaril neeyum poovithal pole chaayum pulakam polee meyyil kuliraadunnaalolam (Thaalolam...) |
Other Songs in this movie
- Thambraante
- Singer : KS Chithra, Malaysia Vasudevan | Lyrics : ONV Kurup | Music : SP Venkitesh
- Doore doore
- Singer : MG Sreekumar | Lyrics : ONV Kurup | Music : SP Venkitesh
- Naadam maninaadam
- Singer : MG Sreekumar | Lyrics : ONV Kurup | Music : SP Venkitesh
- Kunju Paavakkinnallo
- Singer : MG Sreekumar, CO Anto, Minmini | Lyrics : ONV Kurup | Music : SP Venkitesh
- Thaalolam [F]
- Singer : KS Chithra | Lyrics : ONV Kurup | Music : SP Venkitesh