ആനന്ദ നടനം ...
ചിത്രം | കമലദളം (1992) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | ലത രാജു |
വരികള്‍
Added by jayalakshmi.ravi@gmail.com on September 20, 2011 ആ....ആ.....ആ... ആനന്ദനടനം ആടിനാൾ- 2 ബഹുനാഗരികമാകവെ കനകസഭയിൽ ആനന്ദനടനം ആടിനാൾ നവയുഗമുണരുന്ന ഭാവലയങ്ങളിൽ - 2 ഈരേഴുപതിനാലു സ്തോത്രങ്ങൾ ഉണരുന്ന ആനന്ദനടനം ആടിനാൾ ശിവനാനന്ദനടനം ആടിനാൾ മഗരി ഗമഗരി ധപമഗരി സരിഗപധസ രിഗപധസ ഗപധപ ആനന്ദനടനം ആടിനാൾ ഗരിമഗ ഗരിസനിധസ ഗരിസനിപനിധ രിസനിസമധപ മഗസരിഗപധ ആനന്ദനടനം ആടിനാൾ സരിഗപമഗരി ഗ പ ഗപധസസനിധ സ രി ഗരിസനിധസ മധനിസ നിധമഗ ധപമഗ ഗരിഗപധ ആനന്ദനടനം ആടിനാൾ ഗരി തകണതജം തധികിടത ത ധി തകണതജം തധികിടത ത തകണതജം തധികിടത ത തകണതജം തധിംകിണതോംത ത തകണത തധിംകിണതോംത - 2 ആനന്ദനടനം ആടിനാൾ... ---------------------------------- Added by jayalakshmi.ravi@gmail.com on September 20, 2011 Aa....aa.....aa... Aanandanadanam aadinaal- 2 bahunaagarikamaakave kanakasabhayil aanandanadanam aadinaal navayugamunarunna bhaavalayangalil - 2 eerezhupathinaalu sthothrangal unarunna aanandanadanam aadinaal shivanaanadanadanam aadinaal magari gamagari dhapamagari sarigapadhasa rigapadhasa gapadhapa aanandanadanam aadinaal garimaga garisanidhasa garisanipanidha risanisamadhapa magasarigapadha aanandanadanam aadinaal sarigapamagari ga pa gapadhasasanidha sa ri garisanidhasa madhanisa nidhamaga dhapamaga garigapadha aanandanadanam aadinaal gari thakanathajam thadhiikidatha tha dhi thakanathajam thadhikidatha tha thakanathajam thadhikidatha tha thakanathajam thadhimkinathomtha tha thakanatha thadhimkinathomtha - 2 aanandanadanam aadinaal... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അലൈപായുതേ
- ആലാപനം : കാഞ്ഞങ്ങാട് രാമചന്ദ്രന്‍ | രചന : | സംഗീതം : രവീന്ദ്രന്‍
- കമലദളം മിഴിയിൽ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- പ്രേമോദാരനായ്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- സായന്തനം ചന്ദ്രിക
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- ആനന്ദ നടനം
- ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍, കോറസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- സുമുഹൂര്‍ത്തമായ് (ത്രയംബകം)
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- സായന്തനം ചന്ദ്രിക [F]
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍