Poomaariyil ...
Movie | Johnnie Walker (1992) |
Movie Director | Jayaraj |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KJ Yesudas, KS Chithra |
Lyrics
Added by Susie on February 11, 2010 പൂമാരിയില്‍ തേന്മാരിയില് കന്നിത്താരം കണിമണിയായി മിന്നാമിന്നി മിഴിയില്‍ മിന്നി നീലപ്പീലിക്കൂടും തേടിപ്പോകാം പുല്‍മേടിലും പൂങ്കാറ്റിലും ഈ പൊന്‍പരാഗങ്ങള്‍ ഓ..ആകാശമേഘങ്ങള്‍ ചിറ്റോളത്തിന്‍ ചെല്ലക്കൈയ്യില്‍ ചെണ്ടായ് പൂക്കുമ്പോള്‍ പൂക്കുമ്പോള്‍ മാരിപ്പൂക്കള്‍ വാരിച്ചൂടും രാവായ് തീരുമ്പോള്‍ തീരുമ്പോള്‍ ദൂരത്താരോ പാടും പാട്ടായ് മേയാം പുല്‍മേട്ടിലും പൂങ്കാറ്റിലും പൂമാരിയില്‍ തേന്‍മാരിയില്‍ ഈ വെണ്ണിലാവോരം നീഹാരഹംസങ്ങള്‍ നിന്നെത്തേടി വാനമ്പാടി തൂവല്‍ തുന്നുമ്പോള്‍ തുന്നുമ്പോള്‍ സല്ലാപങ്ങള്‍ സംഗീതത്തിന്‍ പൂന്തേന്‍ ചിന്തുമ്പോള്‍ ചിന്തുമ്പോള്‍ ചാരത്തേതോ താരപ്പൊന്നായ് മാറാം പുല്‍മേടിലും പൂങ്കാറ്റിലും . പൂമാരിയില്‍ തേന്മാരിയില് കന്നിത്താരം കണിമണിയായി മിന്നാമിന്നി മിഴിയില്‍ മിന്നി നീലപ്പീലിക്കൂടും തേടി പോകാം പുല്‍മേടിലും പൂങ്കാറ്റിലും ---------------------------------- Added by Susie on March 30, 2010 poomaariyil then maariyil kannithaaram kani maniyaayi minnaminni mizhiyil minni neelappeelikkoodum thedippokaam pulmedilum poonkaattilum ee pon paraagangal O...aakaashameghangal chittolathin chellakkayyil chendaay pookkumbol...pookkumbol maarippookkal vaarichoodum raavaay theerumbol theerumbol doorathaaro paadum paattaay meyaam pulmettilum poonkaattilum poomaariyil thenmaariyil ee vennilaavoram neehaarahamsangal ninnethedi vaanambaadi thooval thunnumbol thunnumbol sallaapangal sangeethathin poonthen chinthumbol chinthumbol chaarathetho thaarapponnaay maaraam pulmedilum poonkaattilum poomaariyil thenmaariyil kannithaaram kani maniyaayi minnaaminni mizhiyil minni neelappeelikkoodum thedippokaam pulmedilum poonkaattilum...... |
Other Songs in this movie
- Chaanchakkam Thenniyum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Chemmaanappoomancham
- Singer : S Janaki | Lyrics : Gireesh Puthenchery | Music : SP Venkitesh
- Shaanthamee Raathriyil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Minnum Palunkukal
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh