Aavanippaadamaakave ...
Movie | Grihapravesham (1992) |
Movie Director | Mohandas |
Lyrics | ONV Kurup |
Music | S Balakrishnan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 29, 2010 ആവണിപ്പാടമാകവെ നിലാവു പെയ്ത രാവുപോയ് കാതരസ്നേഹഗീതികള്‍ രാപ്പാടി വീണ്ടും പാടിയോ ശിലകള്‍ക്കിടയില്‍നിന്നു നീര്‍ച്ചോലയൊന്നുണര്‍ന്നുവോ തരളമധുരമോര്‍മ്മകള്‍ താണുയര്‍ന്നുപാറിയോ (ആവണിപ്പാടമാകവേ) മോഹിക്കും കണ്ണിനു കണിമലരും ദാഹിക്കും ചുണ്ടിനു മധുകണവും നേദിച്ചു നില്‍ക്കുമീ മൂക- സ്നേഹത്തിന്‍ നൊമ്പരമാറിയോ ജീവനിലേതോ ദാഹമുണര്‍ന്നോ ശ്രാവണമംഗലഗീതങ്ങള്‍ പാടാന്‍ (ആവണിപ്പാടമാകവേ) മൂടല്‍മഞ്ഞിന്റെ മുഖപടവും ചൂടിയൊരോമല്‍പ്പുലരിയിതാ തൂവല്‍ കുടഞ്ഞുവോ ചാരെ ജാലകപ്പക്ഷികള്‍ പാടിയോ വാതില്‍ തുറക്കൂ വാസരകന്യേ സ്നേഹിച്ചുതീരാത്തൊരാത്മാവു പാടി (ആവണിപ്പാടമാകവേ) ---------------------------------- Added by Devi Pillai (Devoose) on Jun 4,2008 avanippaadamaakave nilaavu peytha raavu poy kaathara sneha geethikal raappadi veendum paadiyo? shirakalkkidayil ninnu neer cholayonnunarnnuvo? tharalamadhuramormakal thaanuyarnnu paariyo? (aavani) mohikkum kanninu kanimalarum daahikkum chundinu madhukanavum(2) nedichu nilppoo nee mooka snehathin nombaramaariyo jeevaniletho daahamunarnno sraavana mangala geethangal paadan (aavani) moodal manjinte mukhapadavum choodiyoromal pulariyitha(2) tooval kudanjuvo chaare jaalaka pakshikal paadiyo vaathil thurakku vaasara kanye snehichu teerathoraathmaavu paadi (aavani) |
Other Songs in this movie
- Panineerin Manamulla
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : S Balakrishnan
- Aavanippaadamaaakave [F]
- Singer : KS Chithra | Lyrics : ONV Kurup | Music : S Balakrishnan