Panchamiraavalle ...
Movie | First Bell (1992) |
Movie Director | PG Vishwambharan |
Lyrics | Shibu Chakravarthy |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by Susie on September 15, 2011 panchami raavalle chandranudichille munthirithoppil maanikya muthe enthe urangiyille manju pozhiyunnu mampoo viriyunnu nenchile moham thaaneyirunnu lallalam paadunnu (panchami) pullimaan kunje pullimaan kunje punchirippoonkurunne chandanatheril munthirithoppil onnirangaamo nee (pullimaan) kinnari meetti ennodente ullile moham cholli ummaravaathil chaari melle varaamo nee (panchami) thekkan poonkaatte themmaadikkaatte thettippoommaala venam thappum thudi venam thaalamelam venam kottum kuzhalum venam (thekkan) chithirappenne velippenne chakkara maavin chottil chethiya mittathaaha panthalorungunne (panchami) ---------------------------------- Added by Susie on September 15, 2011 പഞ്ചമി രാവല്ലേ ചന്ദ്രനുദിച്ചില്ലേ മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു മാമ്പൂ വിരിയുന്നു നെഞ്ചിലെ മോഹം താനെയിരുന്നു ലല്ലലം പാടുന്നു (പഞ്ചമി ) പുള്ളിമാന്‍ കുഞ്ഞേ പുള്ളിമാന്‍ കുഞ്ഞേ പുഞ്ചിരിപ്പൂങ്കുരുന്നേ ചന്ദനത്തേരില്‍ മുന്തിരിത്തോപ്പില്‍ ഒന്നിറങ്ങാമോ നീ (പുള്ളിമാന്‍ ) കിന്നരി മീട്ടി എന്നോടെന്റെ ഉള്ളിലെ മോഹം ചൊല്ലി ഉമ്മറവാതില്‍ ചാരി മെല്ലെ വരാമോ നീ (പഞ്ചമി ) തെക്കന്‍ പൂങ്കാറ്റേ തെമ്മാടിക്കാറ്റേ തെറ്റിപ്പൂമാല വേണം തപ്പും തുടി വേണം താളമേളം വേണം കൊട്ടും കുഴലും വേണം (തെക്കന്‍ ) ചിത്തിരപ്പെണ്ണേ വേളിപ്പെണ്ണേ ചക്കരമാവിന്‍ ചോട്ടില്‍ ചെത്തിയ മിറ്റത്താഹാ പന്തലൊരുങ്ങുന്നേ (പഞ്ചമി ) |
Other Songs in this movie
- Nakshathrakkaavil [Manikya Kuyile]
- Singer : KJ Yesudas, KS Chithra | Lyrics : Shibu Chakravarthy | Music : Mohan Sithara
- Nrithamandapathile
- Singer : | Lyrics : Shibu Chakravarthy | Music : Mohan Sithara